

Nasrethil uyarnnoru nakshthram ...
Movie | Janani (1999) |
Movie Director | Rajeevnath |
Lyrics | John Panickal |
Music | Ouseppachan |
Singers | MG Sreekumar |
Lyrics
Lyrics submitted by: Ralaraj Added by ജിജാ സുബ്രഹ്മണ്യൻ on January 19, 2011 നസ്രത്തില്‍ ഉയര്‍ന്നൊരു നക്ഷത്രം ഭൂവിതിൽ മാതൃകാ ഭവനം (2) സ്നേഹവും അറിവും നന്മയും സംഗമിച്ചൊരു തിരുകുടുംബം (നസ്രത്തിൽ.....) പകലന്തി പണി ചെയ്തൊരാശാരി പാലിച്ചു മുന്നിൽ പരിശുദ്ധിയിൽ (2) പരിചരിച്ചവനെയും മകനെയും ഐശ്വര്യം നിറഞ്ഞവൾ മേരിയും (നസ്രത്തിൽ.....) താതനുമമ്മയ്ക്കും തുണ നൽകി അനുസരിച്ചെന്നും വിനയത്തിൽ (2) ദൈവഭയത്തിൽ ജ്ഞാനത്തിൽ വളർന്നവൻ ദൈവകുമാരനും (നസ്രത്തിൽ.....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 19, 2011 Nasrathil uyarnnoru nakshathram Bhoovithil mathukaa bhavanam (2) snehavum arivum nanmayum samgamichoru thirukudumbam (Nasrathil..) Pakalanthi pani cheythoraashaari palichu munnil parishudhiyil (2) paricharichavaneyum makaneyum aiswaryam niranjaval maryyum (Nasrathil..) Thaathanumammaykkum thuna nalki anusarichennum vinayathil (2) Diavabhayathil jnjanathil valarnnavan daivakumaaranum (Nasrathil..) | വരികള്‍ ചേര്‍ത്തത്: Ralaraj നസ്രസ്സിൽ ഉയർന്നൊരു നക്ഷത്രം ഭൂവിതിൽ മാതൃകാ ഭവനം നസ്രസ്സിൽ ഉയർന്നൊരു നക്ഷത്രം ഭൂവിതിൽ മാതൃകാ ഭവനം സ്നേഹവും അറിവും നന്മയും സംഗമിച്ചൊരു തിരുകുടുംബം (നസ്രസ്സിൽ ...) പകലന്തി പണി ചെയ്തൊരാശാരി പാലിച്ചു മുന്നിൽ പരിശുദ്ധിയിൽ പകലന്തി പണി ചെയ്തൊരാശാരി പാലിച്ചു മുന്നിൽ പരിശുദ്ധിയിൽ പരിചരിച്ചവനെയും മകനെയും ഐശ്വര്യം നിറഞ്ഞവൾ മേരിയും നസ്രസ്സിൽ ഉയർന്നൊരു നക്ഷത്രം ഭൂവിതിൽ മാതൃകാ ഭവനം സ്നേഹവും അറിവും നന്മയും സംഗമിച്ചൊരു തിരുകുടുംബം താതനുമമ്മയ്ക്കും തുണ നൽകി അനുസരിച്ചെന്നും വിനയത്തിൽ താതനുമമ്മയ്ക്കും തുണ നൽകി അനുസരിച്ചെന്നും വിനയത്തിൽ ദൈവഭയത്തിൽ ജ്ഞാനത്തിൽ വളർന്നവൻ ദൈവകുമാരനും നസ്രസ്സിൽ ഉയർന്നൊരു നക്ഷത്രം ഭൂവിതിൽ മാതൃകാ ഭവനം സ്നേഹവും അറിവും നന്മയും സംഗമിച്ചൊരു തിരുകുടുംബം |
Other Songs in this movie
- Kunjikunjomana
- Singer : KJ Yesudas | Lyrics : Kavalam Narayana Panicker | Music : Ouseppachan
- Venal Kariyila
- Singer : KS Chithra | Lyrics : Kavalam Narayana Panicker | Music : Ouseppachan
- Manjaadi Manikkutta
- Singer : Sujatha Mohan | Lyrics : Kavalam Narayana Panicker | Music : Ouseppachan
- Athyunnathangalil
- Singer : KJ Yesudas | Lyrics : Kavalam Narayana Panicker | Music : Ouseppachan
- Bhoomukham Kaanum
- Singer : KJ Yesudas | Lyrics : Kavalam Narayana Panicker | Music : Ouseppachan
- Kunjikunjomana
- Singer : KS Chithra | Lyrics : Kavalam Narayana Panicker | Music : Ouseppachan
- Niraamayaa Nee Varavaayi
- Singer : Sreenivas | Lyrics : Kavalam Narayana Panicker | Music : Ouseppachan