View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോമല്‍ പൂവേ ...

ചിത്രംസുന്ദരി നീയും സുന്ദരന്‍ ഞാനും (1995)
ചലച്ചിത്ര സംവിധാനംതുളസീദാസ്
ഗാനരചനരഞ്ജിത്ത് മട്ടാഞ്ചേരി
സംഗീതംജിതിന്‍ ശ്യാം
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by madhavabhadran on November 19, 2011
 
(സ്ത്രീ) ആരോമല്‍ പൂവേ നീയെന്നാരാമത്തില്‍ പോരാമോ
ആരാരും കാണാതെ നീ സ്വപ്നത്തേരില്‍ പോരാമോ

(പു) നീ സുന്ദരി
ആരോമല്‍ പൂവേ നീയെന്‍ ആരാമത്തില്‍ പോരാമോ
ആരാരും കാണാതെ നീ സ്വപ്നത്തേരില്‍ പോരാമോ
നീ സുന്ദരി
(സ്ത്രീ) അനുരാഗപൂജയ്ക്കായു് ഞാന്‍ വന്നിതാ (2)

(കോ) ഓ...
രൂ...

(സ്ത്രീ) കുളിരാര്‍ന്ന സ്വപ്നം പോലെ കരളേ നീ വന്നു
ഒരു മാത്രയെന്നെ കണ്ടു പ്രണയാര്‍ദ്രയായു്
താലങ്ങളോടെ എതിരേല്‍ക്കാം നിന്നെ ഞാന്‍
(പു) അനുരാഗപൂജയ്ക്കായു് ഞാന്‍ വന്നിതാ
(സ്ത്രീ) നൂല്‍പ്പമ്പരം
അനുരാഗപൂജയ്ക്കായു് ഞാന്‍ വന്നിതാ

(കോ) സാ.. നിസരീ സരിഗാ രീസാ
റ്റുറ്റുറ്റു റ്റൂരാ റ്റാരാ..
രൂ...

(പു) ജന്മാന്തരങ്ങള്‍ നീന്തിയെന്‍ ചാരേ വന്നു
ഒരു മിന്നല്‍ പോലെ എന്നില്‍ സ്മൃതികള്‍ വിടര്‍ന്നു
മനസ്സിന്റെ ഉള്ളില്‍ പൂക്കണിയായു് ഞാനൊരുങ്ങി
(സ്ത്രീ) അനുരാഗപൂജയ്ക്കായു് ഞാന്‍ വന്നിതാ
(പു) നീ സുന്ദരി
അനുരാഗപൂജയ്ക്കായു് ഞാന്‍ വന്നിതാ

(സ്ത്രീ) ആരോമല്‍ പൂവേ നീയെന്നാരാമത്തില്‍ പോരാമോ
ആരാരും കാണാതെ നീ സ്വപ്നത്തേരില്‍ പോരാമോ
(പു) നീ സുന്ദരി
(സ്ത്രീ) അനുരാഗപൂജയ്ക്കായു് ഞാന്‍ വന്നിതാ (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വരൂ ശ്യാമാഹരേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജിതിന്‍ ശ്യാം
കുടുക്കിന്റെ കൂട്ടില്‍ കൂട്ടും കുണ്ടാമണ്ടി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജിതിന്‍ ശ്യാം
ആരോമല്‍ പൂവേ[F‌]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : രഞ്ജിത്ത് മട്ടാഞ്ചേരി   |   സംഗീതം : ജിതിന്‍ ശ്യാം