Meleyetho ...
| Movie | Priyappetta Kukku (1992) |
| Movie Director | Sunil Viswachaithanya |
| Lyrics | Puthiyankam Murali |
| Music | SP Venkitesh |
| Singers | KJ Yesudas |
Lyrics
| Added by madhavabhadran on July 31, 2010 ഓ... മേലേ ഏതോ പൊന്‍താരം അതു താഴെ മണ്ണില്‍ വീണതോ താരേ ചാരേ മിന്നി നീ എന്‍ കണ്ണീര് മുത്തായു് മാറിയോ എന്തു ദൂരം നൊന്തു പാടി തോളിലേറ്റി ഞാന്‍ കണ്ണേ പൊന്നേ താലേലോ എന്‍ കണ്ണിന് മുത്തേ ആലേലോ ഓ... എന്‍ മിഴി നീല്മിഴി എന്‍ കണ്ണിന് മുത്തേ ആലേലോ പാല് ചുരത്തിയമ്പിളി എന്‍ ഓമല് പിഞ്ചിനായു് വാനമ്പാടി പാടിയോ എന്‍ ഉണ്ണിക്കണ്ണനായു് ഉരുകുമെന്റെ നെഞ്ചമോ ഒരുന്നിന് മഞ്ചമായു് തുടരുമേഴു ജന്മവും അപൂര്‍വ്വ ബന്ധമോ ഓ... പൂമിഴി പൂട്ടിനി എന്‍ കണ്ണിന് മുത്തേ ആലേലോ മേലേ ഏതോ പൊന്‍താരം അതു താഴെ മണ്ണില്‍ വീണതോ താരേ ചാരേ മിന്നി നീ എന്‍ കണ്ണീര് മുത്തായു് മാറിയോ ആരൊഴുക്കി വന്നു നീ ഇന്നു കര്ണ്ണനായു് ആ ഒഴുക്കില്‍ ഞാനുമാ താതസൂതനായു് തേരു നീങ്ങിയന്നു പോയു് രണാങ്കണം വരെ യുഗങ്ങള്‍ മാറിയെങ്കിലും മുഖങ്ങള്‍ മാറിയോ ഓ... നിന് മിഴി ചിമ്മി നീ എന്‍ കണ്ണിന് മുത്തേ ആലേലോ മേലേ ഏതോ പൊന്‍താരം അതു താഴെ മണ്ണില്‍ വീണതോ താരേ ചാരേ മിന്നി നീ എന്‍ കണ്ണീര് മുത്തായു് മാറിയോ എന്തു ദൂരം നൊന്തു പാടി തോളിലേറ്റി ഞാന്‍ കണ്ണേ പൊന്നേ താലേലോ എന്‍ കണ്ണിന് മുത്തേ ആലേലോ ഓ... എന്‍ മിഴി നീര്‍മിഴി എന്‍ കണ്ണിന് മുത്തേ ആലേലോ |
Other Songs in this movie
- Kilukilukkaam Cheppe [Version 2]
- Singer : KJ Yesudas, Sujatha Mohan | Lyrics : Puthiyankam Murali | Music : SP Venkitesh
- Panchasharan vilikkunnu
- Singer : KJ Yesudas, KS Chithra, Chorus | Lyrics : Puthiyankam Murali | Music : SP Venkitesh
- Kilukilukkaam Cheppe [Version 1]
- Singer : KJ Yesudas, KS Chithra | Lyrics : Puthiyankam Murali | Music : SP Venkitesh