View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇണയരയന്നം ...

ചിത്രംഅവൻ അനന്തപദ്മനാഭൻ (1994)
ചലച്ചിത്ര സംവിധാനംപ്രകാശ് കോളേരി
ഗാനരചനപി കെ ഗോപി
സംഗീതംമോഹന്‍ സിതാര
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by shine_s2000@yahoo.com on May 21, 2009,Corrected by devi pillai on February 22, 2011

Inayarayannam kulichu keri, ponthooval cheeki minukkum
ila veezha poomchola karayil
eerakkuzhal oothaan vaa, pullor poomkuyile
naadodi katha parayaan vaa
(Inayarayannam...)

eerathukil maariyuduthu, ilavannoor nadumuttathu
arippodi kolamezhuthum ilamura thamburatti
eerathukil maariyuduthu, ilavannoor nadumuttathu
arippodi kolamezhuthum ilamura thamburatti
ani viral thumbukondakathalathil nee
aarude mukhachithram varachu
nee varachu..
(Inayarayannam...)

thacholi thilakamaninju, karpoora thalamuzhinju
arappura vaathil thurakkum, aaromal thamburaan
tacholi thilakamaninju, karpoora thalamuzhinju
arappura vaathil thurakkum, aaromal thamburaante
churika thazhambulla kaiviral koottinullil
maadapraavay neeyirikku... neeyirikku
(Inayarayannam...)

----------------------------------

Added by devi pillai on February 22, 2011
ഇണയരയന്നം കുളിച്ചു കേറി പൊന്‍‌തൂവല്‍ ചീകിമിനുക്കും
ഇലവീഴാപ്പൂഞ്ചോലക്കരയില്‍
ഈറക്കുഴലൂതാന്‍ വാ പുള്ളോപ്പൂങ്കുയിലേ
നാടോടിക്കഥപറയാന്‍ വാ

ഈറത്തുകില്‍ മാറിയുടുത്തു ഇളവന്നൂര്‍ നടുമുറ്റത്ത്
അരിപ്പൊടിക്കോലമെഴുതും ഇളമുറത്തമ്പുരാട്ടി
അണിവിരല്‍ത്തുമ്പുകൊണ്ടകത്തളത്തില്‍ നീ
ആരുടെ മുഖച്ചിത്രം വരച്ചു? നീ വരച്ചു?

തച്ചോളിത്തിലകമണിഞ്ഞ് കര്‍പ്പൂരത്താലമുഴിഞ്ഞ്
അറപ്പുരവാതില്‍ തുറക്കും ആരോമല്‍ തമ്പുരാന്‍
തച്ചോളിത്തിലകമണിഞ്ഞ് കര്‍പ്പൂരത്താലമുഴിഞ്ഞ്
അറപ്പുരവാതില്‍ തുറക്കും ആരോമല്‍ തമ്പുരാന്റെ
ചുരികത്തഴമ്പുള്ള കൈവിരല്‍ക്കൂട്ടിന്നുള്ളില്‍
മാടപ്രാവായ് നീയിരിക്കൂ... നീയിരിക്കു...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജതി മർമ്മരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി കെ ഗോപി   |   സംഗീതം : മോഹന്‍ സിതാര
ഇണയരയന്നം [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പി കെ ഗോപി   |   സംഗീതം : മോഹന്‍ സിതാര
ഇളം മഞ്ഞു
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പി കെ ഗോപി   |   സംഗീതം : മോഹന്‍ സിതാര
അഗാധനീല
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി കെ ഗോപി   |   സംഗീതം : മോഹന്‍ സിതാര