

Chembakam Poovidum nin ...
Movie | Kanyakumariyil Oru Kavitha (1993) |
Movie Director | Vinayan |
Lyrics | Chunakkara Ramankutty |
Music | Kannur Rajan |
Singers | KJ Yesudas, Telma Cochin |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by madhavabhadran@yahoo.co.in on March 22, 2010 (പു) ചെമ്പകം പൂവിടും നിന്‍ പുഞ്ചിരികണ്ടാല്‍ മഞ്ജുമന്ദാരം ആടിടും നിന്‍ മധുമൊഴികേട്ടാല്‍ എനിയ്ക്കു മാത്രം നല്‍കാനായി (സ്ത്രീ) വാട്ട് (പു) എനിയ്ക്കു മാത്രം കാണാനായി (സ്ത്രീ) ഐസീ (പു) എനിയ്ക്കു മാത്രം നല്‍കാനായി എനിയ്ക്കു മാത്രം കാണാനായി പ്രപഞ്ചശില്‍പ്പി കടഞ്ഞെടുത്ത സുന്ദര ശില്‍പം നീ സഖീ ചെമ്പകം പൂവിടും നിന്‍ പുഞ്ചിരികണ്ടാല്‍ (സ്ത്രീ) യൂ ആര്‍ മൈ സ്വീറ്റ് സ്വീറ്റ് ബേര്‍ഡ് യൂ ആര്‍ മൈ സ്വീറ്റ് സ്വീറ്റ് ഡ്രീം യൂ ആര്‍ മൈ വണ്‍ ഓണ്‍ ലൗവ്വ് യൂ ആര്‍ മൈ ലൗവ്വ് ലൗവ്വ് ലൗവ്വ് (പു) ഇന്നെന്‍റെ മാനസ്സവനിയില്‍ ലവ്വ് പൊഴിഞ്ഞല്ലോ പൊന്നിന്‍ കിനാവുകളൊന്നായി പൂത്തു വിരിഞ്ഞല്ലോ (ഇന്നെന്‍റെ) മണമൂറും മലരല്ലേ അലിവൂറും മധുവല്ലേ (2) കരളിന്‍ കൂട്ടിലുറങ്ങിയുണരും മോഹന രൂപം നീ സഖി (പു) ചെമ്പകം പൂവിടും നിന്‍ പുഞ്ചിരികണ്ടാല്‍ മഞ്ജുമന്ദാരം ആടിടും നിന്‍ മധുമൊഴികേട്ടാല്‍ (പു) സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറന്നു വരുന്നൊരു രൂപവതി സ്വപ്നങ്ങള്‍ വാരിപ്പുല്‍കിപ്പാടും രാഗവതി (സ്വര്‍ഗ്ഗത്തിന്‍) ഒരു കുമ്പിള്‍ തീര്‍ത്ഥവുമായി ഒരു പുഞ്ചിരി തൂകി വരൂ (2) അഴകിന്‍ പൂക്കുടയേന്തി നടക്കും പ്രിയദര്‍ശ്ശിനിയല്ലേ സഖി (പു) ചെമ്പകം പൂവിടും നിന്‍ പുഞ്ചിരികണ്ടാല്‍ മഞ്ജുമന്ദാരം ആടിടും നിന്‍ മധുമൊഴികേട്ടാല്‍ എനിയ്ക്കു മാത്രം നല്‍കാനായി (സ്ത്രീ) ഏ (പു) എനിയ്ക്കു മാത്രം കാണാനായി (സ്ത്രീ) എന്നാ (പു) എനിയ്ക്കു മാത്രം നല്‍കാനായി എനിയ്ക്കു മാത്രം കാണാനായി പ്രപഞ്ചശില്‍പ്പി കടഞ്ഞെടുത്ത സുന്ദര ശില്‍പം നീ സഖീ ചെമ്പകം പൂവിടും നിന്‍ പുഞ്ചിരികണ്ടാല്‍ മഞ്ജുമന്ദാരം ആടിടും നിന്‍ മധുമൊഴികേട്ടാല്‍ എനിയ്ക്കു മാത്രം നല്‍കാനായി (2) എനിയ്ക്കു മാത്രം കാണാനായി ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 4, 2011 Chempakam poovidum nin punchiri kandaal manju mandaaram aadidum nin madhumozhi kettaal enikku maathram nalkaanaayi What ? enikku maathram kaanaanaayi I see ! enikku maathram nalkaanaayi enikku maathram kaanaanaayi prapanchashilpi kadanjedutha sundara shilpam nee sakhee (chempakam...) You are my sweet sweet bird You are my sweet dream You are my one on love you are my love love love Innente maanasavaniyil love pozhinjallo ponnin kinaavukalonnaayi poothu virinjallo manamoorum malaralle alivoorum madhuvalle karalin koottilurangiyunarum mohana roopam nee sakhi (chempakam...) Swarggathin vaathil thurannu varunnoru roopavathi swapnangal vaarippulki paadum raagavathi oru kumpil theerthavumaayi oru punchiri thooki varoo azhakin pookkoodayenthi nadakkum priyadarziniyalle sakhi (chempakam...) ---------------------------------- ---------------------------------- ---------------------------------- |
Other Songs in this movie
- Devi ninroopam
- Singer : KJ Yesudas | Lyrics : Chunakkara Ramankutty | Music : Kannur Rajan
- Neelakkadambin Poovukal Choodi
- Singer : KS Chithra | Lyrics : Chunakkara Ramankutty | Music : Kannur Rajan
- I Want To
- Singer : KJ Yesudas | Lyrics : Chunakkara Ramankutty | Music : Kannur Rajan
- Kanyaakumaari
- Singer : KJ Yesudas | Lyrics : Chunakkara Ramankutty | Music : Kannur Rajan
- Rathisukhasaare
- Singer : KS Chithra | Lyrics : | Music : Kannur Rajan
- Rathisukhasaare
- Singer : KJ Yesudas | Lyrics : | Music : Kannur Rajan
- Saagarame Saagara Sangama
- Singer : KJ Yesudas | Lyrics : Chunakkara Ramankutty | Music : Kannur Rajan
- Sarojanaabha
- Singer : | Lyrics : | Music : Kannur Rajan
- Suraloka Sangeethamuyarnnu
- Singer : KJ Yesudas | Lyrics : Chunakkara Ramankutty | Music : Kannur Rajan