Sopanam thannil ...
Movie | Junior Mandrake (1997) |
Movie Director | Ali Akbar |
Lyrics | ONV Kurup, Ali Akbar |
Music | Dev Krishna |
Singers | Biju Narayanan |
Lyrics
Lyrics submitted by: Suresh Sopanam thannil Sreeragam paaduvaanayi vannu Sreepadam kandu kaikooppi paaduvaanayi vannu Nin veena naadam kelkkanayi vannu Nin paada renu nerukayil charthaan (Sopanam) Raagangal devi ninnomal hamsangal Vinnaril neenthum nin kili hamsangal -- aa..aa.. (Ragangal) Thaalangal Devi nin polpaadangal Thalolicheedunnu ponnolangal (Sopanam) Nin veena naadam aathmavinanandam Mandaara daarukkal pookkal choodunnu.. aa..aa.. (Nin Veena) Enneyum nin veenakkambiyakkoo Nin raaga ganga than binduvakkoo (Sopanam) | വരികള്‍ ചേര്‍ത്തത്: സുരേഷ് സോപാനം തന്നിൽ ശ്രീരാഗം പാടുവാനായ് വന്നു ശ്രീപാദം കണ്ടു കൈകൂപ്പി പാടുവാനായ് വന്നു നിൻ വീണാനാദം കേൾക്കാനായ് വന്നു നിൻപാദ രേണു നെറുകയിൽ ചാർത്താൻ.. (സോപാനം) രാഗങ്ങൾ ദേവി നിന്നോമൽ ഹംസങ്ങൾ വിണ്ണാറിൽ നീന്തും നിൻ കിളിഹംസങ്ങൾ... ആ...ആ.. (രാഗങ്ങൾ) താളങ്ങൾ ദേവി നിൻ പൊൽ പാദങ്ങൾ താലോലിച്ചീടുന്നു പൊന്നോളങ്ങൾ (സോപാനം) നിൻ വീണാ നാദം ആത്മാവിന്നാനന്ദം മന്ദാരദാരുക്കൾ പൂക്കൾ ചൂടുന്നു...ആ...ആ.. (നിൻ വീണാ) എന്നെയും നിൻ വീണക്കമ്പിയാക്കു നിൻ രാഗ ഗംഗ തൻ ബിന്ദുവാക്കൂ.. (സോപാനം) |
Other Songs in this movie
- Konnamalar
- Singer : KJ Yesudas | Lyrics : ONV Kurup, Ali Akbar | Music : Dev Krishna
- Ellaarum Pokunjo [F]
- Singer : KS Chithra | Lyrics : Ali Akbar | Music : Dev Krishna
- Ellaarum Pokunjo [D]
- Singer : KS Chithra, KG Markose | Lyrics : Ali Akbar | Music : Dev Krishna
- Konnamalar
- Singer : Maya | Lyrics : ONV Kurup, Ali Akbar | Music : Dev Krishna