View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തുമ്പപ്പൂത്താലങ്ങളില്‍ ...

ചിത്രംഅഗ്നിക്ഷേത്രം (1980)
ചലച്ചിത്ര സംവിധാനംപി റ്റി രാജന്‍
ഗാനരചനമധു ആലപ്പുഴ
സംഗീതംകെ ജെ ജോയ്‌
ആലാപനംകെ ജെ യേശുദാസ്, പി സുശീല

വരികള്‍

Thumpappoo thaalangalil thoomalar punchiri
thankame nee arikil vaa..vaa..vaa...
kanmani nee arikil vaa vaa...(thumpappoo...)
theli thenmozhiyode..kulir poomizhiyode..
kulir poomizhiyode......thalir chandrikapole...
(thumpappoo thaalangalil....)

aa..haa...aa..haa..aa..haa...la..la..laa..
manassile thalikayil amritham pakarunna
manassile thalikayil amritham pakarunna
mazhamukil varnnante sreemukha darshanamo
mazhamukil varnnante sreemukha darshanamo
aayiramaayiram arumakkinaavile
aayiramaayiram arumakkinaavile
aashakal poovaniyunnu...
aashakal poovaniyunnu....
(thumpappoo thaalangalil....)

a ha haa...a ha haa...aahaa
kunkumamaniyunna moovanthimaanathu
kunkumamaniyunna moovanthimaanathu
manimukil kunjinte leelakal kando
manimukil kunjinte leelakal kando
aadi marannupom athishaya lokam
aadi marannupom athishaya lokam
aanandam niranjeedunnu..
aanandam niranjeedunnu..
(thumpappoo thaalangalil....)
തുമ്പപ്പൂത്താലങ്ങളില്‍ തൂമലര്‍ പുഞ്ചിരി
തങ്കമേ നീയരികില്‍ വാ..വാ..വാ...
കണ്മണി നീയരികിൽ വാ വാ...(തുമ്പപ്പൂ...)
തെളി തേന്മൊഴിയോടെ..കുളിര്‍ പൂമിഴിയോടെ..
കുളിര്‍ പൂമിഴിയോടെ........തളിര്‍ ചന്ദ്രികപോലെ
(തുമ്പപ്പൂത്താലങ്ങളിൽ ... )

ആ..ഹാ..ആ..ഹാ..ആ..ഹാ..ല..ല..ലാ..
മനസ്സിലെ തളികയില്‍ അമൃതം പകരുന്ന
മനസ്സിലെ തളികയില്‍ അമൃതം പകരുന്ന
മഴമുകില്‍ വര്‍ണ്ണന്റെ ശ്രീമുഖദര്‍ശനമോ
മഴമുകില്‍ വര്‍ണ്ണന്റെ ശ്രീമുഖദര്‍ശനമോ
ആയിരമായിരം അരുമക്കിനാവിലെ
ആയിരമായിരം അരുമക്കിനാവിലെ
ആശകള്‍ പൂവണിയുന്നു...
ആശകള്‍ പൂവണിയുന്നു...
(തുമ്പപ്പൂത്താലങ്ങളിൽ ... )

അഹഹാ...അഹഹാ...ആഹാ...
കുങ്കുമമണിയുന്ന മൂവന്തിമാനത്തു്
കുങ്കുമമണിയുന്ന മൂവന്തിമാനത്തു്
മണിമുകില്‍ക്കുഞ്ഞിന്റെ ലീലകള്‍ കണ്ടോ
മണിമുകില്‍ക്കുഞ്ഞിന്റെ ലീലകള്‍ കണ്ടോ
ആദി മറന്നുപോം അതിശയലോകം
ആദി മറന്നുപോം അതിശയലോകം
ആനന്ദം നിറഞ്ഞീടുന്നു..
ആനന്ദം നിറഞ്ഞീടുന്നു..
(തുമ്പപ്പൂത്താലങ്ങളിൽ ... )

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്‍ കമലങ്ങളും
ആലാപനം : എസ് ജാനകി   |   രചന : മധു ആലപ്പുഴ   |   സംഗീതം : കെ ജെ ജോയ്‌
മഞ്ഞപ്പളുങ്കില്‍
ആലാപനം : പി സുശീല, കോറസ്‌   |   രചന : മധു ആലപ്പുഴ   |   സംഗീതം : കെ ജെ ജോയ്‌