View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാടും നാം ...

ചിത്രംഹരിചന്ദനം (1993)
ചലച്ചിത്ര സംവിധാനംവി എം വിനു
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംഎം ജി ശ്രീകുമാർ, വി എം അജിത്

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

പാടും നാം വീരരണഗീതങ്ങൾ
അടരാടും നാം ധീരയുവയോദ്ധാക്കൾ
പൊന്തിവരുമാവേശം ചിന്തിയൊഴുകാൻ
നെഞ്ചിലൊരു തീപ്പന്തം ഏന്തി വരവായ്
എന്നെന്നും ഒന്നൊന്നായ് മുന്നേറാം
പോരു ഈരണാങ്കണങ്ങളിൽ
പാടും നാം വീരരണഗീതങ്ങൾ
അടരാടും നാം ധീരയുവയോദ്ധാക്കൾ
ആ ...ആ ....

ലാലലാ ലാ ലലാ ലലാലാ ലാ ലാ
ലാലലാ ലാ ലലാ ലലാലാ ലാ ലാ

ധർമ്മഭടരായ് നമ്മൾ കാത്തിടുകയാണെന്നും
കർമ്മപരിപാകത്താൽ മാതൃഭൂമിയെ
ധർമ്മഭടരായ് നമ്മൾ കാത്തിടുകയാണെന്നും
കർമ്മപരിപാകത്താൽ മാതൃഭൂമിയെ
ഏതനീതിയും ഏതശാന്തിയും ഏതധർമ്മവും
തച്ചുടച്ചു നാടുകാക്കും
നിങ്ങളല്ലയോ പുണ്യശാലികൾ
ചോരചിന്തുമീ ധീരനായകർ
റംപം റംപംബം ബംബം ബംബംബം
പാടും നാം വീരരണഗീതങ്ങൾ
അടരാടും നാം ധീരയുവയോദ്ധാക്കൾ

ജാതിമത വൈരങ്ങൾ തീമഴകളായ് നാടിൻ
സ്നേഹലയ സംസ്കാരം ചാമ്പലാക്കവേ
ജാതിമത വൈരങ്ങൾ തീമഴകളായ് നാടിൻ
സ്നേഹലയ സംസ്കാരം ചാമ്പലാക്കവേ
ഏതിരുട്ടിലും തൂവെളിച്ചമായ് വെട്ടമൂട്ടുവാൻ
നമ്മൾ ഭാരതാംബ പെറ്റൊരേകസോദരർ
നീതിപാലരായ് മുന്നിൽനിൽക്കണം
നന്മ കാക്കുവാൻ
റംപം റംപംബം ബംബം ബംബംബം

പാടും നാം വീരരണഗീതങ്ങൾ
അടരാടും നാം ധീരയുവയോദ്ധാക്കൾ
പൊന്തിവരുമാവേശം ചിന്തിയൊഴുകാൻ
നെഞ്ചിലൊരു തീപ്പന്തം ഏന്തി വരവായ്
എന്നെന്നും ഒന്നൊന്നായ് മുന്നേറാം
പോരു ഈരണാങ്കണങ്ങളിൽ
റംപംബം റംപബബ റംറംബം
റംപംബം റംപബബ റംറംബം
റംപംബം റംപബബ റംറംബം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞള്‍ കുങ്കുമം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
കിലുകിലുങ്ങിയോ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌