View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നക്ഷത്ര പുള്ളികള്‍ മിന്നുന്ന ...

ചിത്രംഒന്നാംവട്ടം കണ്ടപ്പോള്‍ (1999)
ചലച്ചിത്ര സംവിധാനംകെ കെ ഹരിദാസ്‌
ഗാനരചനരഞ്ജിത്ത് മട്ടാഞ്ചേരി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംബിജു നാരായണന്‍

വരികള്‍

Added by •« Sαkhααv »• on July 14, 2011
നക്ഷത്ര പുള്ളികള്‍ മിന്നുന്ന പട്ടിന്റെ നൈര്‍മല്യ ശിരോവസ്ത്രവും പുതച്ചു നീ
അന്നൊരു ക്രിസ്മസ് നാളില്‍ കുര്‍ബാന കൊള്ളുവാന്‍ വന്നു
(നക്ഷത്ര പുള്ളികള്‍ )

വെണ്‍പ്രാവുകള്‍ പറക്കുന്ന അങ്കണത്തില്‍ എന്റെ
വെള്ളരി പ്രാവ് നീ കുറുകി നിന്നു (2 )
പ്രഭാതത്തിലെ കുളിരിലെന്‍ മുന്നില്‍ (2 )
പരിമളമായി നീ ഒഴുകി വന്നു
(നക്ഷത്ര പുള്ളികള്‍ )

ആയിരം മെഴുതിരികള്‍ മിഴികളില്‍ തെളിഞ്ഞു
മാലാഖയാണെന്ന് എനിക്ക് തോന്നി (2 )
പ്രഭാമയി നീ .... എന്‍ പ്രാണനില്‍ (2 )
അനുരാഗ ദീപ്തി ചൊരിഞ്ഞു നില്‍പു
(നക്ഷത്ര പുള്ളികള്‍ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉരുക്കു കോട്ട
ആലാപനം : ബിജു നാരായണന്‍, പട്ടണക്കാട് പുരുഷോത്തമന്‍   |   രചന : രഞ്ജിത്ത് മട്ടാഞ്ചേരി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മാല കൊണ്ടേ പൂച്ചെണ്ടു
ആലാപനം : ബിജു നാരായണന്‍   |   രചന : രഞ്ജിത്ത് മട്ടാഞ്ചേരി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍