Ponnumkudathinu Pottum Venam ...
Movie | Aakaashathile Paravakal (2001) |
Movie Director | VM Vinu |
Lyrics | S Ramesan Nair |
Music | S Balakrishnan |
Singers | KJ Yesudas, S Janaki |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 13, 2010 പൊന്നും കുടത്തിനു പൊട്ടും വേണം അമ്മയ്ക്ക് നല്ലൊരു പാട്ടും വേണം മണിമുത്തം നൽകാനുള്ളൊരു മറുകും വേണം (പൊന്നുംകുടത്തിനു...) ആലില തൻ തൊട്ടിൽ വേണം ആടിവരും കാറ്റു വേണം പൊന്നെഴുതും മിന്നൽ കൊണ്ട് കണ്മണിക്കും നൂലുകെട്ട് ജന്മങ്ങളേ ചെയ്ത പുണ്യങ്ങളിൽ നിങ്ങളീ നന്മകൾ പങ്കു വെയ്ക്കാൻ വരൂ സ്വർണ്ണശില്പങ്ങളാകാൻ വരൂ കൈയ്യണയ്ക്കും സ്നേഹമല്ലോ കണ്ണുനീരിൻ കന്നിമുത്ത് വിണ്ണറിയും താരമെല്ലാം മൺ കുടിലിൽ പൊൻ വിളക്ക് നൂറു തിങ്കൾ നിലാവിന്റെ താലം തരും ആലില തൻ തൊട്ടിലുണ്ട് ആടിവരും കാറ്റുമുണ്ട് പൊന്നെഴുതും മിന്നൽ കൊണ്ട് കണ്മണിക്കും നൂലുകെട്ട് മോഹങ്ങളേ വർണ്ണദീപങ്ങളെ നിങ്ങളീ മണ്ണിലും സ്വർഗ്ഗസ്നേഹം തരൂ ഭാവഗീതങ്ങളാകാൻ വരൂ കാത്തിരിക്കും നെഞ്ചിലെല്ലാം കല്പൻ തൻ പാൽക്കടലും പൂത്തുലയും സ്നേഹമെല്ലാം രാക്കുളിരിൻ പൂമെയ്യാകും മണ്ണിലെന്നും മഴത്തുള്ളി മുത്തായ് വരും ആലില തൻ തൊട്ടിലുണ്ട് ആടിവരും കാറ്റുമുണ്ട് പൊന്നെഴുതും മിന്നൽ കൊണ്ട് കണ്മണിക്കും നൂലുകെട്ട് പൊന്നും കുടത്തിനു പൊട്ടും വേണം അമ്മയ്ക്ക് നല്ലൊരു പാട്ടും വേണം മണിമുത്തം നൽകാനുള്ളൊരു മറുകും വേണം ആലില തൻ തൊട്ടിൽ വേണം ആടിവരും കാറ്റു വേണം പൊന്നെഴുതും മിന്നൽ കൊണ്ട് കണ്മണിക്കും നൂലുകെട്ട് ല ല ല ല ല ല ല ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on July 17, 2011 aa...aa...aa ponnum kudathinu pottum venam amaykku nalloru paattum venam manimutham nalkaanulloru marukum venam (Ponnumkudathinu..) aalila than thottil venam aadi varum kaattu venam ponnezhuthum minnal kondu kanmanikkum noolukettu Janmangale daivapunyangale ningalee nanmakal panku veykkaan varoo swarnna shilpangalaakaan varoo kaiyyanaykkum snehamallo kannuneerin kannimuthu vinnariyum thaaramellaam mankudilin ponvilakku nooru thinkal nilaavinte thaalam tharum aalila than thottilundu aadi varum kaattumundu ponnuthirum minnal kondu kanmanikkum noolukettu Mohangale varnnadeepangale ningalee mannilum swarggasneham tharoo bhaavageethangalaakaan varoo kaathirikkum nenchilellaam kalpana than paalkkadalu poothulayum snehamellaam raakkulirin poonilaavu mannilennum mazhathulli muthaay varum aalila than thottilundu aadi varum kaattumundu ponnuthirum minnal kondu kanmanikkum noolukettu ponnum kudathinu pottum venam amaykku nalloru paattum venam manimutham nalkaanulloru marukum venam aalila than thottil venam aadi varum kaattu venam ponnezhuthum minnal kondu kanmanikkum noolukettu lalalala lalalala l;alalala lalalala |
Other Songs in this movie
- Varuthantoppam
- Singer : Kalabhavan Mani | Lyrics : Arumughan Vengidangu | Music : Sidhartha Vijayan
- Thathappenne Paattupaadu
- Singer : KS Chithra | Lyrics : S Ramesan Nair | Music : S Balakrishnan
- Kalabhakkuriyitta
- Singer : MG Sreekumar, P Jayachandran, Anuradha Sriram | Lyrics : S Ramesan Nair | Music : S Balakrishnan
- Angaadi Veettinu
- Singer : MG Sreekumar | Lyrics : S Ramesan Nair | Music : S Balakrishnan
- Kaattoonjaalidaam
- Singer : KS Chithra, MG Sreekumar | Lyrics : S Ramesan Nair | Music : S Balakrishnan
- Moopparukkoru naalukettaal
- Singer : Madhu Balakrishnan | Lyrics : S Ramesan Nair | Music : S Balakrishnan
- Ponnumkudathinu Pottum Venam [M]
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : S Balakrishnan
- Thathappenne
- Singer : Madhu Balakrishnan | Lyrics : S Ramesan Nair | Music : S Balakrishnan
- Ponnumkudathinu Pottum Venam [F]
- Singer : S Janaki | Lyrics : S Ramesan Nair | Music : S Balakrishnan