View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തത്തപ്പെണ്ണേ പാട്ടുപാട് ...

ചിത്രംആകാശത്തിലെ പറവകള്‍ (2001)
ചലച്ചിത്ര സംവിധാനംവി എം വിനു
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഎസ്‌ ബാലകൃഷ്ണന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 13, 2010

തത്തപ്പെണ്ണു പാട്ടുപാട് മുത്തം കൊണ്ട് മാല കെട്ട്
കണ്ണും ചിമ്മി കാത്തിരിക്കും
കള്ളൻ പോലും പാതിരയ്ക്ക്
കാറ്റല്ലേ മിണ്ടല്ലേ ആരോടും ചൊല്ലല്ലേ
പൊന്നും നിലാവിതെനിക്കു ചൂടാൻ മുല്ലമാല തന്നൂ
(തത്തപ്പെണ്ണു ...)

സൂര്യൻ തന്നതാണീ കുങ്കുമം
താരം തന്നതാണീ അഞ്ജനം
പൂക്കൾ തന്നതാണീ മെയ് നിറം
പുണ്യം പൂത്തതാണീ പൂമുഖം
മണിത്തിങ്കളെന്റെ കണ്ണിൽ നിറയ് നിറയ് നിറയ്
എനിക്കുള്ളൊരിഷ്ടമെല്ലാം പറയ് പറയ് പറയ്
മനസ്സിന്റെ വാതിലാരോ തുറന്നൂ തോഴീ
തനിച്ചുള്ള മോഹമെല്ലാം കവർന്നോ തോഴീ
(തത്തപ്പെണ്ണു ...)

താനേ കാത്തു നിൽക്കും വീഥിയിൽ
ആരോ കണ്ണു പൊത്താൻ വന്നുവോ
സ്നേഹം പൂത്തിറങ്ങും ചില്ലയിൽ
ഏതോ കാറ്റു മെല്ലെ പുൽകിയോ
മറക്കുന്നതോർമ്മ വെയ്ക്കാൻ മനസ്സ് മനസ്സ്
മഴക്കുള്ള മാത്രമായാൽ കുളിർ കുളിർ കുളിര്
ചിരിക്കുന്ന നാണമെന്തേ മറന്നോ തോഴീ
വളപ്പൊട്ടിന്നേഴു വർണ്ണം തെളിഞ്ഞോ തോഴീ
(തത്തപ്പെണ്ണു ...)




----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on May 18, 2011

Thathappenne paattu paadu
mutham kondu maala kettu
kannum chimmi kaathirikku
kaattalle mindalle aarodum chollalle
ponnum nilaavu ninakku choodaan mullamaala thannu

sooryan thannathaanee kunkumam
thaaram thannathaanee anjanam
pookkal thannathaanee meyniram
punyam poothathaanee poomukham
manithinkalente kannil nirayu nirayu nirayu
enikkullorishtamellaam parayu parayu parayu
manassinte vaathilaaro thurannu thozhee
thanichulla mohamellaam kavarnno thozhee

thaane kaathu nilkkum veedhiyil
aaro kannu pothaan vannuvo
sneham poothirangum chillayil
etho kaattu melle pulkiyo
marakkunnathormma vaykkaan manassu manassu
mazhaykkulla maathramaayaal kuliru kuliru kuliru
chirikkunna naanamenthe maranno thozhee
valappottinnezhuvarnnam thelinjo thozhee


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്നുംകുടത്തിനു പൊട്ടും വേണം
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
വരുത്തന്റൊപ്പം
ആലാപനം : കലാഭവന്‍ മണി   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : സിദ്ധാർത്ഥ വിജയൻ
കളഭക്കുറിയിട്ട
ആലാപനം : എം ജി ശ്രീകുമാർ, പി ജയചന്ദ്രൻ, അനുരാധ ശ്രീരാം   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
അങ്ങാടി വീട്ടിനു
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
കാറ്റൂഞ്ഞാലിടാം
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
മൂപ്പരുക്കൊരു നാലുകെട്ടാൽ
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
പൊന്നുംകുടത്തിനു പൊട്ടും വേണം[M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
തത്തപ്പെണ്ണേ
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
പൊന്നുംകുടത്തിനു പൊട്ടും വേണം [F]
ആലാപനം : എസ് ജാനകി   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍