View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നെല്ലിന്‍ തോളില് കൈവച്ചു നിന്നു ...

ചിത്രംനിര്‍മ്മല (1948)
ചലച്ചിത്ര സംവിധാനംപി വി കൃഷ്ണയ്യര്‍
ഗാനരചനജി ശങ്കരക്കുറുപ്പ്
സംഗീതംഇ ഐ വാരിയര്‍, പി എസ്‌ ദിവാകര്‍
ആലാപനംടി കെ ഗോവിന്ദറാവു

വരികള്‍

Lyrics submitted by: Sandhya Prakash

Chandrodhayathile chandana malayile
Sandhyaa meghamaay vannu njaan
Vannu njaan vannu njaan

Yakshi prathimakal kal vilakkenthiya
Chithra thoonum chaari
Neehaaraardhra nisha mandapathil
Neeyirikkunnathu kandu kaamuka
Neeyirikkunnathu kandu aa.aa..aa..
(chandrodhayathile.....)

Lathikakal nin chithramezhuthiya
Swapna chumarin arikil
Ellaam marannu poomadi methayil
Ennum uranguvaan vannu raathriyil
Ennum uranguvaan vannoo aa.aa.....
(chandrodhayathile......)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ചന്ദ്രോദയത്തിലേ ചന്ദന മലയിലെ
സന്ധ്യാ മേഘമായ് വന്നു ഞാൻ
വന്നു ഞാൻ വന്നു ഞാൻ

യക്ഷി പ്രതിമകൾ കൽവിളക്കേന്തിയ
ചിത്ര തൂണും ചാരി
നീഹാരാർദ്ര നിശാ മണ്ഡപത്തിൽ
നീയിരിക്കുന്നതു കണ്ടു കാമുകാ
നീയിരിക്കുന്നതു കണ്ടു ആ ...ആ....
(ചന്ദ്രോദയത്തിലേ......)

ലതികകൾ നിൻ ചിത്രമെഴുതിയ
സ്വപ്ന ചുമരിൻ അരികിൽ
എല്ലാം മറന്നു പൂമടി മെത്തയിൽ
എന്നും ഉറങ്ങുവാൻ വന്നു രാത്രിയിൽ
എന്നും ഉറങ്ങുവാൻ വന്നു ആ.....ആ......
(ചന്ദ്രോദയത്തിലേ......)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൈവമേ പാലയ
ആലാപനം : പി ലീല   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : ഇ ഐ വാരിയര്‍, പി എസ്‌ ദിവാകര്‍
പഞ്ചരത്ന തളികയില്‍
ആലാപനം : പി കെ രാഘവന്‍   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : ഇ ഐ വാരിയര്‍, പി എസ്‌ ദിവാകര്‍
വാഴു്ക സുചരിതേ
ആലാപനം : പി ലീല   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : ഇ ഐ വാരിയര്‍, പി എസ്‌ ദിവാകര്‍
വാഴുക സുരുചിരം
ആലാപനം : പി ലീല   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : ഇ ഐ വാരിയര്‍, പി എസ്‌ ദിവാകര്‍
അയേ ഹൃദയാ
ആലാപനം : സരോജിനി മേനോന്‍   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : ഇ ഐ വാരിയര്‍, പി എസ്‌ ദിവാകര്‍
മാതേ വന്ദനം
ആലാപനം : ചേർത്തല വാസുദേവക്കുറുപ്പ്   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : ഇ ഐ വാരിയര്‍, പി എസ്‌ ദിവാകര്‍
ശുഭശീലാ ശുഭശീലാ ദൈവാ
ആലാപനം : ടി കെ ഗോവിന്ദറാവു   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ഇവളോ നിര്‍മ്മല
ആലാപനം : ടി കെ ഗോവിന്ദറാവു   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : ഇ ഐ വാരിയര്‍
നീരിലെ കുമിള പോലെ
ആലാപനം : ടി കെ ഗോവിന്ദറാവു   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : ഇ ഐ വാരിയര്‍
കരുണാകരാ
ആലാപനം : സരോജിനി മേനോന്‍, വിമല ബി വര്‍മ്മ   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : ഇ ഐ വാരിയര്‍
കേരളമേ ലോക
ആലാപനം : പി ലീല   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : ഇ ഐ വാരിയര്‍
പാടുക പൂങ്കുയിലേ
ആലാപനം : പി ലീല, ടി കെ ഗോവിന്ദറാവു   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : ഇ ഐ വാരിയര്‍
ഏട്ടന്‍ വരുന്ന ദിനമേ
ആലാപനം : വിമല ബി വര്‍മ്മ   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : ഇ ഐ വാരിയര്‍
അറബിക്കടലിലെ
ആലാപനം : ടി കെ ഗോവിന്ദറാവു   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : പി എസ്‌ ദിവാകര്‍