View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോമലേ ...

ചിത്രംസന്മനസ്സുള്ളവന്‍ അപ്പുക്കുട്ടന്‍ (2009)
ചലച്ചിത്ര സംവിധാനംജി എം മനു
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംസഞ്ജീവ്‌ ലാല്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

Aaromale thengunna ven nilaave alayuvathavide?
Maayunnithaa sakhee nishaa geetham
Marakkaamini thengunna vennilaave
Alayuvathevide

Anaadiyaam vishaadame varam tharoo
Prasaadamaay thelinjidum mukham tharoo
Ee veedhiyil enne nee kaanumo....oh....
Marakkaamini thengunna vennilaave
Alayuvathevide maayunnitha sakhee
Nishaa geetham.... marakkaamini.

Nisheedhinee kaninju nee idam tharoo
Prabhaathamaay pularnnidum sukham tharoo
Ee novilen kannu neer moodumo oh.....

Aaromale..... thengunna vennilaave
Alayuvathevide maayunnithaa
Sakhee nishaa geetham....
Marakkaamini..........
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആരോമലേ തേങ്ങുന്ന വെണ്ണിലാവേ അലയുവതെവിടെ?
മായുന്നിതാ സഖീ നിശാഗീതം
മറക്കാമിനി തേങ്ങുന്ന വെണ്ണിലാവേ
അലയുവതെവിടെ?

അനാദിയാം വിഷാദമേ വരം തരൂ
പ്രസാദമായ് തെളിഞ്ഞിടും മുഖം തരൂ
ഈ വീഥിയില്‍ എന്നെ നീ കാണുമോ ... ഓ..
മറക്കാമിനി തേങ്ങുന്ന വെണ്ണിലാവേ
അലയുവതെവിടെ മായുന്നിതാ സഖീ
നിശാഗീതം.... മറക്കാമിനി.....

നിശീഥിനീ കനിഞ്ഞുനീ ഇടം തരൂ
പ്രഭാതമായ് പുലര്‍ന്നിടും സുഖം തരൂ
ഈ നോവിലെന്‍ കണ്ണുനീര്‍ മൂടുമോ... ഓ

ആരോമലേ... തേങ്ങുന്ന വെണ്ണിലാവേ
അലയുവതെവിടെ മായുന്നിതാ
സഖീ നിശാഗീതം.......
മറക്കാമിനി.........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെള്ളിത്തിങ്കള്‍
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സഞ്ജീവ്‌ ലാല്‍
കള്ളനെ പിടിച്ചു കെട്ടി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സഞ്ജീവ്‌ ലാല്‍
ആരാധികേ ഒരു പീലിക്കിനാവായ്‌
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സഞ്ജീവ്‌ ലാല്‍