View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്മണിയെ ...

ചിത്രംഹര്‍ത്താല്‍ (1998)
ചലച്ചിത്ര സംവിധാനംകൃഷ്ണദാസ്‌
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംമോഹന്‍ സിതാര
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: HEMA C

വരികള്‍

Lyrics submitted by: Jija Subramanian

Kanmaniye nin chiriyil aliyunnu nomparangal
Udalaarnna snehamalle karayaathurangu nee
Nin mizhikal nanayum neram
pidanju povathente maanasam
(Kanmaniye nin...)

um..um..um..um..um..
Chottaanikkara deepaaradhana neram ennum
nee thozhuthu vanangi thirunaamam chollanam
Ampalanadayil kaithiriyenthum
Gopikayaay nee vilayaadenam
Nee kaanum kanavellaam saafalyam thookanam
nee paadum sheelukalil sreeraagam vaazhanam
(Kanmaniye nin...)

Ammakkomana muthaay nee valarenam ennum
ee veedin kanakavilakkaay vaanidanam
Poomukhavaathil padiyil pookkum pularippennaay neeyunarenam
Rithumathiyaay tharavaattil soubhaagyam nalkanam
Manavaattippenkodiyay maamgalyam choodanam
(Kanmaniye nin...)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

കണ്മണിയേ നിൻ ചിരിയിൽ അലിയുന്നു നൊമ്പരങ്ങൾ
ഉടലാർന്ന സ്നേഹമല്ലേ കരയാതുറങ്ങു നീ
നിൻ മിഴികൾ നനയും നേരം
പിടഞ്ഞു പോവതെന്റെ മാനസം
(കണ്മണിയേ നിൻ ചിരിയിൽ ...)

ഉം..ഉം..ഉം..ഉം..ഉം..ഉം..
ചോറ്റാനിക്കര ദീപാരാധന നേരം എന്നും
നീ തൊഴുതു വണങ്ങി തിരുനാമം ചൊല്ലണം
അമ്പലനടയിൽ കൈത്തിരിയേന്തും
ഗോപികയായ് നീ വിളയാടേണം
നീ കാണും കനവെല്ലാം സാഫല്യം തൂകണം
നീ പാടും ശീലുകളിൽ ശ്രീരാഗം വാഴണം
(കണ്മണിയേ നിൻ ചിരിയിൽ ...)

അമ്മയ്ക്കോമന മുത്തായ് നീ വളരേണം എന്നും
ഈ വീടിൻ കനകവിളക്കായ് വാണിടേണം
പൂമുഖവാതിൽ പടിയിൽ പൂക്കും പുലരിപ്പെണ്ണായ് നീയുണരേണം
ഋമതിയായ് തറവാട്ടിൽ സൗഭാഗ്യം നൽകണം
മണവാട്ടിപ്പെൺകൊടിയായ് മാംഗല്യം ചൂടണം
(കണ്മണിയേ നിൻ ചിരിയിൽ ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെള്ളിലക്കൂടാരം കണ്ണിലൊരാകാശം [D]
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
ജീവിതമിനിയും
ആലാപനം : ബിജു നാരായണന്‍, സ്വര്‍ണ്ണലത   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : മോഹന്‍ സിതാര
മാണിക്യ മുത്ത്
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : മോഹന്‍ സിതാര
വെള്ളിലക്കൂടാരം കണ്ണിലൊരാകാശം
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
മഴവില്ലിന്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : മോഹന്‍ സിതാര