Aattuthottilil Ninne ...
Movie | Poonilaamazha (1997) |
Movie Director | Sunil Viswachaithanya |
Lyrics | Gireesh Puthenchery |
Music | Laxmikant Pyarelal |
Singers | KS Chithra, MG Sreekumar |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 13, 2010 ആട്ടുതൊട്ടിലിൽ നിന്നെ കിടത്തിയുറക്കി മെല്ലെ മണിപ്പളുങ്കുക്കവിൾത്തടങ്ങൾ നുള്ളി നുകരും ശലഭമായ് ഞാൻ സൂര്യകാന്തികൾ മഞ്ഞുമഴയിൽ കുതിർന്നു നിൽക്കും നിഴൽചെരുവിലൊഴുകി വന്ന കുളിരരുവിയലകളായ് ഞാൻ വെണ്ണിലാച്ചിറകുള്ള രാത്രിയിൽ വെള്ളിനീർക്കടലല കൈകളിൽ നീന്തി വാ തെളിനീർത്തെന്നലേ നനയുമീ പനിനീർമാരിയിൽ ഓ..ഓ.. (ആട്ടുതൊട്ടിലിൽ..) നീലാകാശച്ചെരുവിൽ നിന്നെക്കാണാം വെൺ താരമായ് നീളെ തെന്നും പൂവിൽ നിന്നെ തേടാം തേൻ തുള്ളിയായ് മാറിൽ മിന്നും മറുകിൽ മണിച്ചുണ്ടാൽ മുത്താൻ വരൂ ആരോ മൂളും പാട്ടായ് മുളം തണ്ടേ നിന്നുള്ളിൽ ഞാൻ മായുമീ മരതകച്ഛായയിൽ മൗനമാം മധുകണം ചേരവെ കുറുകി വാ കുളിർ വെൺ പ്രാക്കളേ ഒഴുകുമീ കളിമൺ തോണിയിൽ ഓ..ഓ.. (ആട്ടുതൊട്ടിലിൽ..) കണ്ണിൽ കാന്തവിളക്കായ് കത്തി നിൽക്കും സ്വപ്നങ്ങളേ മെയ്യിൽ നിറം ചാർത്തും മഷിക്കൂടിൻ വർണ്ണങ്ങളേ വേനൽ ചില്ലു പടവിൽ വെയിൽ കായും ഹംസങ്ങളേ താനേ തുള്ളി വീഴും തണുപ്പോലും മോഹങ്ങളേ അമ്പിളിത്തളയിട്ടു തുള്ളി വാ ചെമ്പനീർ ചിറകുള്ള സന്ധ്യയിൽ ആടുമീ പദതാളങ്ങളായ് പാടുമീ സ്വരജാലങ്ങളിൽ ഓ..(ആട്ടുതൊട്ടിലിൽ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 8, 2011 Aattuthottilil ninne kidathiyurakki melle Manippalunku kavilthdangal nulli nukarum shalabhamaay njaa sooryakaanthikal manjumazhayil kuthirnnu nilkkum nizhal cheruvilozhuki vanna kuliraruviyalakalay njaan vennilaachirakulla raathriyil neenthi vaa thelineerthennale nanayumee panineermaariyil oh..oh.. (aattuthottilil..) neelaakaashacheruvil ninnekkaanaam venthaaramaay neele thennum poovil ninne thedaam thenthulliyaay maaril minnum marukil manichundaal muthaan varoo aaro moolum paattaay mulamthande ninnullil njaan maayumee marathaka chaayayil mounamaam madhukanam cherave kuruki vaa kulir venpraakkale ozhukumee kaliman thoniyil oh..oh.. (aattuthottilil..) kannil kaanthavilakkaay kathi nilkkum swapnangale meyyil niram chaarthum mashikkoodin varnnangale venal chillu padavil veyil kaayum hamsangale thaane thulli veezhum thanuppolum mohangale ampilithalayittu thulli vaa chempaneer chirakulla sandhyayil aadumee pada thaalangalaay paadumee swarajaalangalil oh.. (aattuthottilil..) |
Other Songs in this movie
- Illa Illa Marakilla
- Singer : Biju Narayanan, Sangeetha (New) | Lyrics : Gireesh Puthenchery | Music : Laxmikant Pyarelal
- Thaarakam Deepakam Maarivil
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Laxmikant Pyarelal
- Thaka thaanka thakidathom
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Laxmikant Pyarelal
- Mizhineerkkadalo
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Laxmikant Pyarelal
- One Sip Ahaha..Two Sip
- Singer : Alka Yagnik, Chorus | Lyrics : Sameer | Music : Laxmikant Pyarelal
- Chilu Chilu Chilachum
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Laxmikant Pyarelal
- Mizhineerkkadalo [F]
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Laxmikant Pyarelal