Thoovenpraavukal ...
Movie | Aaghosham (1998) |
Movie Director | TS Saji |
Lyrics | Gireesh Puthenchery |
Music | Samji Aaraattupuzha |
Singers | KJ Yesudas |
Lyrics
Added by jacob.john1@gmail.com on December 21, 2010 തൂവെൺ പ്രാവുകള്‍ മൂളും കണ്ണുകള്‍ നിറനിലാക്കൂടു മെനയുമെന്നുള്ളില്‍ ഈ സന്ധ്യയില്‍ ഈ പൊന്‍ പൂവുകള്‍ പൂക്കും വാക്കുകള്‍ ഒരു തുടം മഞ്ഞു കുടയുമെന്നുള്ളില്‍ ഈ വേളയില്‍ കുളിര്‍ കുങ്കുമം തൊട്ട പോല്‍ മലര്‍ ചെമ്പകം പൂത്ത പോല്‍ (കുളിര്‍ ...) ഇനിയെന്‍ മനസ്സില്‍ വിരിയും നിന്‍ തിങ്കള്‍ മുഖം തൂവെൺ പ്രാവുകള്‍ മൂളും കണ്ണുകള്‍ നിറനിലാക്കൂടു മേയുമെന്നുള്ളില്‍ ഈ സന്ധ്യയില്‍ മുന്തിരിവള്ളി തളിര്‍ത്ത കിനാവിന്‍ താഴ്വാരങ്ങളില്‍ മൂവന്തിക്കിളി പാടും കാണാ ചോലയില്‍ പൊന്‍ തിരി വച്ചു മടങ്ങും മായിക രാവിന്‍ മഞ്ചലില്‍ അലിവോടെ എതിരേല്‍ക്കും നിന്നെ ഇന്നു ഞാന്‍ എടുത്താലും തീരാത്ത മണി മുത്തു ചാര്‍ത്തും ചുണ്ടില്‍ ഒരു കോടി മഴവില്ലിന്‍ മലര്‍ മുത്തം നല്‍കും ഞാന്‍ തൂവെൺ പ്രാവുകള്‍ മൂളും കണ്ണുകള്‍ നിറനിലാക്കൂടു മെനയുമെന്നുള്ളില്‍ ഈ സന്ധ്യയില്‍ കൈവിരല്‍ കൊണ്ടു തൊടുമ്പോള്‍ പാടും മായാ വീണയില്‍ ഞാന്‍ നിന്റെ സ്വരമെല്ലാം പൂവായ് മാറ്റവേ വെള്ളി വിളക്കു കൊളുത്തും രാത്രികള്‍ കാവല്‍ നില്‍ക്കവേ ഞാന്‍ നിന്റെ അഴകേഴും മാറില്‍ ചാര്‍ത്തവേ അലിഞ്ഞാലും തീരാത്ത കുളിര്‍ കൊണ്ടു മൂടും നെഞ്ചില്‍ അനുരാഗ വിവശം ഞാന്‍ പുണര്‍ന്നോട്ടെ പൊന്‍ മുത്തേ തൂവെൺ പ്രാവുകള്‍ മൂളും കണ്ണുകള്‍ നിറനിലാക്കൂടു മെനയുമെന്നുള്ളില്‍ ഈ സന്ധ്യയില്‍ ഈ പൊന്‍ പൂവുകള്‍ പൂക്കും വാക്കുകള്‍ ഒരു തുടം മഞ്ഞു കുടയുമെന്നുള്ളില്‍ ഈ വേളയില്‍ കുളിര്‍ കുങ്കുമം തൊട്ട പോല്‍ മലര്‍ ചെമ്പകം പൂത്ത പോല്‍ (കുളിര്‍ ...) ഇനിയെന്‍ മനസ്സില്‍ വിരിയും നിന്‍ തിങ്കള്‍ മുഖം തൂവെൺ പ്രാവുകള്‍ മൂളും കണ്ണുകള്‍ നിറനിലാക്കൂടു മെനയുമെന്നുള്ളില്‍ ഈ സന്ധ്യയില്‍ ---------------------------------- Added by jacob.john1@gmail.com on December 21, 2010 Thoo ven praavukal moolum kaanukal niranilakkodu menayumennullil ee sandhyayil ee pon poovukal pookkum vaakkukal oru thudam manju kudayumennullil ee velayil kulir kunkumam thotta pol malar chempakam pootha pol (kulir...) iniyen manassil viriyum nin thinkal mukham thoo ven praavukal moolum kaanukal nira nilaakkoodu meyumennullil ee sandhyayil munthirivalli thalirtha kinaavin thaazhvaarangalil moovanthikkili paadum kaanaa cholayil pon thiri vachu madangum maayika raavin manchalil alivode ethirelkkum ninne innu njan eduthaalum theeraatha mani muthu chaarthum chundil oru kodi mazhavillin malar mutham nalkum njan thoo ven praavukal moolum kaanukal niranilakkodu menayumennullil ee sandhyayil kaiviral kondu thodumpol paadum mayaa veenayil njan ninte swaramellaam poovaay maattave velli vilakku koluthum raathrikal kaaval nilkkave njan ninte azhakezhum maaril chaarthave alinjaalum theeraatha kulir kondu moodum nenchil anuraaga vivasham njan punarnnotte pon muthe thoo ven praavukal moolum kaanukal niranilakkodu menayumennullil ee sandhyayil ee pon poovukal pookkum vaakkukal oru thudam manju kudayumennullil ee velayil kulir kunkumam thotta pol malar chempakam pootha pol (kulir...) iniyen manassil viriyum nin thinkal mukham thoo ven praavukal moolum kaanukal niranilakkodu menayumennullil ee sandhyayil |
Other Songs in this movie
- Ponnurukkum
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Samji Aaraattupuzha
- Aalameene Udayone
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Samji Aaraattupuzha
- Thoovenpravukal (D)
- Singer : KJ Yesudas, Radhika Thilak | Lyrics : Gireesh Puthenchery | Music : Samji Aaraattupuzha
- Ponnurukkum
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : Samji Aaraattupuzha