En Priye ...
Movie | Koottu (2004) |
Movie Director | Jayaprakash |
Lyrics | Indira Namboothiri |
Music | Mohan Sithara |
Singers | Sreenivas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by Kalyani on March 1, 2011 എന്‍ പ്രിയേ....എന്‍ പ്രിയേ... പ്രണയമഴയായ് നീ ഓമലേ.... ജീവനില്‍ പ്രണയപൌര്‍ണ്ണമിയായ് ഹേയ്...ലോലഭാവനയില് പ്രാണസംഗമമായ് ഓ....നീ വരും വഴിയില്‍ രാഗചന്ദ്രികയായ്........ എന്‍ പ്രിയേ...എന്‍ പ്രിയേ...പ്രണയമഴയായ് നീ ഓ ...ഓമലേ....ജീവനില്‍ പ്രണയപൌര്‍ണ്ണമിയായ് കുട്ടിക്കുറുമ്പുകാരിപ്പെണ്ണേ.... നിന്നെ ഞാന്‍ മോഹിച്ചു പോയതാണന്നേ.... ഓ....കുട്ടിക്കുറുമ്പുകാരിപ്പെണ്ണേ.... നിന്നെ ഞാന്‍ മോഹിച്ചു പോയതാണന്നേ.... ഇനി വരവേല്പ്പായ് എന്‍ കനവുകളില്‍ നറുമലര്‍ വിടരും കാലം ഈ കുളിര്‍മഞ്ഞില്‍ ഒരുതളിരണിയും സുഖമറിയും കാലം ഇനി മധുരം നുകരും കാലം.... എന്‍ പ്രിയേ...എന്‍ പ്രിയേ...പ്രണയമഴയായ് നീ ഓമലേ.... ജീവനില്‍ പ്രണയപൌര്‍ണ്ണമിയായ് മുത്തേ ഇന്നരികില്‍ നീ വന്നു എന്നുള്ളില്‍ മിന്നും കിനാക്കതിര് ചൂടി ഓ....മുത്തേ ഇന്നരികില്‍ നീ വന്നു എന്നുള്ളില്‍ മിന്നും കിനാക്കതിര് ചൂടി തൂമഴയായി എന്നില്‍ നിറയുന്നു നിന് മിഴിയിലെ മോഹങ്ങള്‍ പുഞ്ചിരി നിറയും നിന് ചൊടിയിതളില്‍ ഒരു പരിഭവം ഉതിരുന്നൂ........ ഇനി നീയും ഞാനും മാത്രം......... (എന്‍ പ്രിയേ.......) ---------------------------------- Added by Kalyani on March 1, 2011 En priye....en priye... pranaya mazhayaay nee omale.... jeevanil pranaya paurnnamiyaay hey... lola bhaavanayil praana sangamamaay oh....nee varum vazhiyil raaga chandrikayaay en priye...en priye... pranaya mazhayaay nee oh...omale.... jeevanil pranaya pournnamiyaay kuttikkurumpukaari penne ninne njaan mohichu poyathaananne.... ohh....kuttikkurumpukaari penne ninne njaan mohichu poyathaananne.... ini varavelppaay en kanavukalil naru malar vidarum kaalam ee kulir manjil oru thaliraniyum sukhamariyum kaalam ini madhuram nukarum kaalam en priye...en priye...pranaya mazhayaay nee omale jeevanil pranaya pournnamiyaay muthe innarikil nee vannu ennullil minnum kinaakkathir choodi oh....muthe innarikil nee vannu ennullil minnum kinaakkathir choodi thoomazhayaayi ennil nirayunnu nin mizhiyile mohangal punchiri nirayum nin chodiyithalil oru paribhavam uthirunnuu ini neeyum njaanum maathram...... (en priye....) |
Other Songs in this movie
- March Maasamaaye
- Singer : Pushpavathy, Rajesh Vijay | Lyrics : Gireesh Puthenchery | Music : Mohan Sithara
- Escotello BPLo
- Singer : Jyotsna Radhakrishnan, Afsal | Lyrics : MD Rajendran | Music : Mohan Sithara
- Thaane Paadum
- Singer : Vidhu Prathap | Lyrics : Gireesh Puthenchery | Music : Mohan Sithara
- Enthe Nin Pinakkam
- Singer : KJ Yesudas, Asha Menon | Lyrics : Kaithapram | Music : Mohan Sithara
- Chulla Chulla
- Singer : Sunil Viswachaithanya | Lyrics : Kaithapram | Music : Mohan Sithara