View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇരുളുന്നു ...

ചിത്രംകാളവര്‍ക്കി (2003)
ചലച്ചിത്ര സംവിധാനംരാജേഷ്‌ നാരായണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംപോളി വര്‍ഗീസ്
ആലാപനംരമേഷ് നാരായൺ

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

ഇരുളുന്നു കൂടാരം ജീവന്റെ പൈങ്കിളി
മുറിവേറ്റു വീണുപോയ് നിന്റെ മോഹം
കണ്ണീർ തുടയ്ക്കുവാൻ കൈയാൽ തലോടുവാൻ
കനിയുമോ കാണാത്ത സ്വർഗ്ഗരാജ്യം (ഇരുളുന്നു)

പാദങ്ങൾ തളരുന്നു പാതകൾ മായുന്നു (2)
പാപക്കയ്പ്പു നീരിൻ പാന പാത്രം നീ
ചായുന്ന പാൽ മണം അറിയാൻ മറന്നു നീ
നിന്നെ മാത്രം (ഇരുളുന്നു)

വാടുന്ന മിഴികൾ തേടുന്നതാരെയോ (2)
വീണ്ടുമീ കാളപ്പോരിൽ വീണുവോ നീ
മാനത്തു തീ മണം എരിയാൻ തുടങ്ങിയോ
ആരറിഞ്ഞു (ഇരുളുന്നു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓ ദേവികേ ഈ വീഥിയില്‍ (M)
ആലാപനം : ജി വേണുഗോപാല്‍   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : പോളി വര്‍ഗീസ്
പുഞ്ചകള്‍
ആലാപനം : വിധു പ്രതാപ്‌   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : പോളി വര്‍ഗീസ്
ഓ ദേവികേ
ആലാപനം : ജി വേണുഗോപാല്‍, ഡോ രശ്മി മധു   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : പോളി വര്‍ഗീസ്