പാലാഴിത്തുമ്പി ...
ചിത്രം | വർഗ്ഗം (2006) |
ചലച്ചിത്ര സംവിധാനം | എം പദ്മകുമാര്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി, വയലാര്‍ ശരത്ചന്ദ്ര വർമ്മ, സുഭാഷ് തോട്ടപ്പള്ളി |
സംഗീതം | തേജ് മെര്‍വിന്‍ |
ആലാപനം | മധു ബാലകൃഷ്ണന്‍, ആൻഡ്രിയ |
വരികള്‍
Added by Kalyani on September 27, 2010 പാലാഴിത്തുമ്പീ ചേലേഴും തുമ്പീ മഴവില്ലിന്‍ ചിറകേറി വാ മോഹപ്പൂത്താലം നീ സ്നേഹപ്പൂത്താലം കനവിന്റെ കണ്ണായ് നീ വാ... അരിമുല്ലപ്പൂവിന്‍ അധരത്തിലും കുളിര്‍മഞ്ഞു തൂകും മണിത്തെന്നലേ ഇനി നിന്‍ പാട്ടിന്‍ മണിവീണയും എനിക്കല്ലയോ.... (പാലാഴിത്തുമ്പീ...) പുളകങ്ങള്‍ ചൂടും മിഴിപ്പൊയ്ക തന്നില്‍ കുമുദങ്ങളേന്തും ശരത്കാലസന്ധ്യേ മലര്‍ത്തിങ്കള്‍ നിന്നെ വിളിക്കുന്നു ദൂരെ മണിവേണുനാദം കേള്‍ക്കുന്നുവോ നീ കൊതി തീരുമ്പോള്‍ ഇനിയൊരു പ്രേമഗീതം മതിയാവോളം നിന്‍ കരള്‍ നുകരാം ഞാന്‍ കൊതി തീരുമ്പോള്‍ ഇനിയൊരു പ്രേമഗീതം മതിയാവോളം നിന്‍ കരള്‍ നുകരാം ഞാന്‍ (പാലാഴിത്തുമ്പീ...) ഈറന്‍നിലാവിന്‍ കവിളിൽ തലോടും ശ്യാമശകുന്തം നിനവില്‍ മുകരും എനിക്കായ് നിന്‍ മിഴി ഉണരുകയില്ലേ വനമുല്ല ചൂടി ഒരുങ്ങുകയില്ലേ കൊതി തീരുമ്പോള്‍ ഇനിയൊരു പ്രേമഗീതം മതിയാവോളം നിന്‍ കരള്‍ നുകരാം ഞാന്‍ കൊതി തീരുമ്പോള്‍ ഇനിയൊരു പ്രേമഗീതം മതിയാവോളം നിന്‍ കരള്‍ നുകരാം ഞാന്‍ (പാലാഴിത്തുമ്പീ...) ഹ്‌മം ..ഹ്‌മം ...ഹ്‌മം ആ ..ആ .. ലാ ല ലാ ...ലാ ല ലാ .. Added by Kalyani on September 27, 2010 Paalaazhi thumbi chelezhum thumbi mazhavillin chirakeri vaa moha poothaalam nee sneha poothaalam kanavinte kannaay nee vaa arimullappoovin adharathilum kulirmanju thookum manithennale ini nin paattin maniveenayum enikkallayo (paalaazhi thumbi...) Pulakangal choodum mizhi poyka thannil kumudhangalenthum sharathkaala sandhye malarthinkal ninne vilikunnu dhoore mani venu naadham kelkunnuvo nee kothi theerumpol iniyoru prema geetham mathiyaavolam nin karal nukaraam njaan kothi theerum poliniyoru prema geetham mathiyaavolam nin karal nukaram njaan (paalaazhi thumbi...) Eeran nilaavin kavilil thalodum shyaama shakuntham ninavil mukarum enikkaay nin mizhi unarukayille vanamulla choodi orungukayille kothi theerum pol iniyoru prema geetham mathiyaavolam nin karal nukaraam njaan kothi theerum poliniyoru prema geetham mathiyaavolam nin karal nukaram njaan (paalaazhi thumbi...) hmm..hmmm...hmmmm aa..aa.. laalalaa...laalalaa..aaa.. lalala..lalala...laaalalala... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രാജാധിരാജന്റെ
- ആലാപനം : അരുൺ | രചന : ഗിരീഷ് പുത്തഞ്ചേരി, വയലാര്‍ ശരത്ചന്ദ്ര വർമ്മ, സുഭാഷ് തോട്ടപ്പള്ളി | സംഗീതം : തേജ് മെര്‍വിന്‍
- കാക്ക കരിമ്പുമുത്തേ
- ആലാപനം : പ്രദീപ് പള്ളുരുത്തി, ആൻഡ്രിയ | രചന : ഗിരീഷ് പുത്തഞ്ചേരി, വയലാര്‍ ശരത്ചന്ദ്ര വർമ്മ, സുഭാഷ് തോട്ടപ്പള്ളി | സംഗീതം : തേജ് മെര്‍വിന്‍
- കാവലായ്
- ആലാപനം : വിധു പ്രതാപ് | രചന : ഗിരീഷ് പുത്തഞ്ചേരി, വയലാര്‍ ശരത്ചന്ദ്ര വർമ്മ, സുഭാഷ് തോട്ടപ്പള്ളി | സംഗീതം : തേജ് മെര്‍വിന്‍