View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാക്ക കരിമ്പുമുത്തേ ...

ചിത്രംവർഗ്ഗം (2006)
ചലച്ചിത്ര സംവിധാനംഎം പദ്മകുമാര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി, വയലാര്‍ ശരത്ചന്ദ്ര വർമ്മ, സുഭാഷ് തോട്ടപ്പള്ളി
സംഗീതംതേജ്‌ മെര്‍വിന്‍
ആലാപനംപ്രദീപ്‌ പള്ളുരുത്തി, ആൻഡ്രിയ

വരികള്‍

Added by Kalyani on September 27, 2010
കാക്ക കരിമ്പുമുത്തേ
കൂക്കൂ കുയില്‍ക്കുറുമ്പേ
പൂക്കാ ചിലമ്പുമൊട്ടേ
പുത്തന്‍ ചിരിപ്പളുങ്കേ
വാ..വാ..വെയിൽക്കിളീ പാടൂ മഴക്കിളീ
മിന്നേ മിന്നാമിനുങ്ങേ....
കൊഞ്ചെടാ കൊഞ്ചം തഞ്ചെടാ
മഞ്ചലായ് നെഞ്ചില്‍ച്ചായെടാ
കൊഞ്ചെടാ കൊഞ്ചം തഞ്ചെടാ
മഞ്ചലായ് നെഞ്ചില്‍ച്ചായെടാ
(കാക്ക കരിമ്പുമുത്തേ ....)

സേഫ്റ്റെന്‍ ടിപ്പൂ സമ്മാനപ്പൂ
ചാറ്റല്‍മഴതന്‍ സിങ്കാരപ്പൂ
റോജാറാണി റാക്കമ്മപ്പൂ
റെയിന്‍ബോ വീലില്‍ ചാഞ്ചക്കം വാ
മിന്നാരം മിനുക്കം മൂവന്തിപ്പതക്കം
മിന്നാരം മിനുക്കം മൂവന്തിപ്പതക്കം
മനസ്സിൻ തുടിയില്‍ തരനംകൊട്ടും മേളം
മനസ്സിൻ തുടിയില്‍ തരനംകൊട്ടും മേളം
കൊഞ്ചെടാ കൊഞ്ചം തഞ്ചെടാ
മഞ്ചലായ് നെഞ്ചില്‍ച്ചായെടാ
കൊഞ്ചെടാ കൊഞ്ചം തഞ്ചെടാ
മഞ്ചലായ് നെഞ്ചില്‍ച്ചായെടാ
(കാക്കകരിമ്പു മുത്തേ ....)

തപ്പോ താളം ഡപ്പാങ്കൂത്തു്
തങ്കക്കൊലുസ്സിന്‍ താളം വേയ്ച്ചു്
കന്നിപ്പെണ്ണിന്‍ കണ്ണില്‍ വാച്ച്
കാതൽക്കാലം സൊല്ലും മൂച്ചു്
ശിങ്കാരിക്കുറുമ്പേ ശീനമുളക്കുഴമ്പേ
ഉമ്മാനംപറക്കും ആകാശക്കിളിയേ
ചിലമ്പും ചിറകില്‍ പതുങ്ങാന്‍ മുന്നില്‍ വായോ
ചിലമ്പും ചിറകില്‍ പതുങ്ങാന്‍ മുന്നില്‍ വായോ
കൊഞ്ചെടാ കൊഞ്ചം തഞ്ചെടാ
മഞ്ചലായ് നെഞ്ചില്‍ച്ചായെടാ
കൊഞ്ചെടാ കൊഞ്ചം തഞ്ചെടാ
മഞ്ചലായ് നെഞ്ചില്‍ച്ചായെടാ
(കാക്കകരിമ്പു മുത്തേ ....) (2) 

Added by Kalyani on September 27, 2010
Kaakka karimbu muthe
kookoo kuyil kurumbe
pookkaa chilambu mottee
puthan chiri palunke
va va veyilkili paadoo mazha kili
minne minnaaminunge
konchada koncham thanchadaa
manchalaay nenjil chaayedaa
konchada koncham thanchadaa
manchalaayi nenjil chaayedaa....
(Kaakka karimbu muthe....)

seften tippoo sammana poo
chaattal mazha than sinkaara poo
roja raani raakkamma poo
rainbow wheelil chanchakkam vaa
minaaram minukkam moovanthi pathakkam
minaaram minukkam moovanthi pathakkam
manassin thudiyil tharanam kottum melam
manassin thudiyil tharanam kottum melam
konchada koncham thanchadaa
manchalaayi nenjil chaayada
konchada koncham thanchadaa
manchalaayi nenjil chaayada
(kaakka karimbu muthe...)

thappo thaalam dappankoothu
thanka kolussin thaalam veych
kanni pennin kannil vaachu
kaathal kaalam sollum mootch
shinkaari kurumbe cheenamulakkuzhambe
ummaanam parakkum aakaasha kiliye
chilambum chirakil pathungaan munnil vaayo
chilambum chirakil pathungaan munnil vaayo

konchada koncham thanchadaa
manchalaayi nenjil chaayada
konchada koncham thanchadaa
manchalaayi nenjil chaayada
(kaakka karimbu muthe...) (2) 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാജാധിരാജന്റെ
ആലാപനം : അരുൺ   |   രചന : ഗിരീഷ് പുത്തഞ്ചേരി, വയലാര്‍ ശരത്ചന്ദ്ര വർമ്മ, സുഭാഷ് തോട്ടപ്പള്ളി   |   സംഗീതം : തേജ്‌ മെര്‍വിന്‍
പാലാഴിത്തുമ്പി
ആലാപനം : മധു ബാലകൃഷ്ണന്‍, ആൻഡ്രിയ   |   രചന : ഗിരീഷ് പുത്തഞ്ചേരി, വയലാര്‍ ശരത്ചന്ദ്ര വർമ്മ, സുഭാഷ് തോട്ടപ്പള്ളി   |   സംഗീതം : തേജ്‌ മെര്‍വിന്‍
കാവലായ്‌
ആലാപനം : വിധു പ്രതാപ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി, വയലാര്‍ ശരത്ചന്ദ്ര വർമ്മ, സുഭാഷ് തോട്ടപ്പള്ളി   |   സംഗീതം : തേജ്‌ മെര്‍വിന്‍