Ambilippoli Pole Thelinetti ...
Movie | Andolanam (2001) |
Movie Director | Jagadeesh Chandran |
Lyrics | Yusufali Kecheri |
Music | Natesh Shankar |
Singers | KJ Yesudas |
Lyrics
Added by jacob.john1@gmail.com on December 30, 2009 അമ്പിളി പൊളി പോലെ തെളി നെറ്റി അതില്‍ കുമ്പള കുരു പോലെ കുറി തൊട്ട് നീ അന്നണഞ്ഞപ്പോള്‍ ഉണര്‍ന്നൂ മോഹത്തിന്‍ കുമ്പള വള്ളിയില്‍ ഒരു മൊട്ട് ആണ്‍ പൂവോ അതു പെണ്‍ പൂവോ (അമ്പിളി...) പരിണയ മാല്യത്തിന്‍ പരിമളമുതിര്‍ക്കുന്ന പരിമൃദു സ്വപ്നത്തിന്‍ താഴ്വരയില്‍ (പരിണയ...) നിന്‍ നീലമിഴിയുടെ നിറദീപനാളത്തില്‍ നിര്‍വൃതി പൂവായ് വിടരും ഞാനൊരു നിര്‍വൃതി പൂവായ് വിടരും ഞാന്‍ (അമ്പിളി....) പ്രിയതരമൊരു പാട്ടിന്‍ പൊന്മണി തേരേറി നമ്മളിന്നണഞ്ഞൊരീ നികുഞ്ജത്തില്‍ (പ്രിയതമൊരു...) പൂഞ്ചോല തഴുകുന്ന പുളിനത്തിന്‍ മാര്‍ത്തട്ടില്‍ പ്രണയത്തിന്‍ പൂന്തേനായ് നുരയും ഞാന്‍ ഹൃദ്യ പ്രണയത്തിന്‍ പൂന്തേനായ് നുരയും ഞാന്‍ (അമ്പിളി.... [2]) ---------------------------------- Added by ----- & corrected by jacob.john1@gmail.cm on December 30, 2009 ambili poli pole theli netti athil kumbala kuru pole kuri thottu nee annananjappol unarnnoo mohathin kumbala valliyil oru mottu aan poovo athu pen poovo (ambili...) parinaya maalyathin parimalamuthirkkunna parimrudu swapnathin thaazhvarayil (parinaya...) nin neela mizhiyude nira deepa naalathil nirvruthi poovay vidarum njanoru nirvruthi poovay vidarum njan (ambili....) priyatharamoru paattin ponmani thereri nammalinnananjoree nikunjathil (priyathamoru...) poonchola thazhukunna pulinathin maarthattil pranayathin poonthenay nurayum njan hrudya pranayathin poonthenayi nurayum njan (ambili.... [2]) |
Other Songs in this movie
- Kanna Kannilunni
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Natesh Shankar
- Randu Chandranudicha [M]
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Natesh Shankar
- Nataraaja Pada Dhooli
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Natesh Shankar
- Vinnil Chirikkunna Velli Nakshathrame [Aashicha]
- Singer : P Jayachandran | Lyrics : Yusufali Kecheri | Music : Natesh Shankar
- Kannaa Kannilunni
- Singer : Shobha | Lyrics : Yusufali Kecheri | Music : Natesh Shankar
- Randu Chandranudicha (F)
- Singer : Sujatha Mohan | Lyrics : Yusufali Kecheri | Music : Natesh Shankar
- Nindathi
- Singer : Vishwanath | Lyrics : | Music : Natesh Shankar