Maanazhako (M) ...
Movie | Vellinakshathram (2004) |
Movie Director | Vinayan |
Lyrics | S Ramesan Nair |
Music | M Jayachandran |
Singers | KJ Yesudas |
Play Song |
Audio Provided by: HEMA C |
Lyrics
Lyrics submitted by: Jija Subramanian Maanazhako mayilazhako Maamazha villin ezhazhako Theinazhako mozhiyazhako Thaamara thaarithal mizhiyazhako Dheem dheem tha dhirunana dhirdhir thillaana Saarangi neeyen nenjil sarigama thillaana Thillaana thillaana anuraaga thillaana (maanazhako....) Kannodu kannil kili parannu Kaathodu kaathil kadha paranju Kumkuma chimizhil viral thotta neram Chundathu sandhyakal virunnu vannu Mani muthazhake mathiyothazhake Nira pathara maatin pennazhake Poovazhake ponnazhake neeyente aayirunnoo (maanazhako....) Kallyaana praayam kandu ninnu Kaatoru poomanam kondu vannu Kanmani ninne onnu thodumbol Kaivala enthinu kali paranju Kanimuthazhake chiriyothazhake Cheru thathakal konchum chollazhake Paalazhake panineerazhake neeyente aayirunnoo (maanazhako...) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ ♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,., മാനഴകോ മയ്യഴകോ മാമഴവില്ലിന്‍ ഏഴഴകോ തേനഴകോ മൊഴിയഴകോ താമരത്താരിതള്‍മിഴിയഴകോ ധീം ധീം ത ധിരനന ധിര്‍ധിര്‍ തീല്ലാന സാരംഗി നീയെന്‍നെഞ്ചില്‍ സരിഗമ തില്ലാന തില്ലാന തില്ലാന അനുരാഗ തില്ലാന മാനഴകോ മയ്യഴകോ മാമഴവില്ലിന്‍ ഏഴഴകോ തേനഴകോ മൊഴിയഴകോ താമരത്താരിതള്‍മിഴിയഴകോ ♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,. കണ്ണോടു കണ്ണില്‍ കിളി പറന്നു കാതോടു കാതില്‍ കഥ പറഞ്ഞു കുങ്കുമച്ചിമിഴില്‍ വിരല്‍ തൊട്ട നേരം ചുണ്ടത്തു സന്ധ്യകള്‍ വിരുന്നു വന്നു മണിമുത്തഴകേ മദിയൊത്തഴകേ നിറപത്തരമാറ്റിന്‍ പെണ്ണഴകേ പൂവഴകേ പൊന്നഴകേ നിയെന്‍റെയായിരുന്നു മാനഴകോ മയ്യഴകോ മാമഴവില്ലിന്‍ ഏഴഴകോ ♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪. കല്യാണപ്രായം കണ്ടുനിന്നു കാറ്റൊരു പൂമണം കൊണ്ടു വന്നു കണ്മണി നിന്നെ ഒന്നു തൊടുമ്പോള്‍ കൈവള എന്തിനു കളി പറഞ്ഞു കണിമുത്തഴകേ ചിരിയൊത്തഴകേ ചെറുതത്തകള്‍ കൊഞ്ചും ചൊല്ലഴകേ പാലഴകേ പനിനീരഴകേ നിയെന്‍റെയായിരുന്നു // മാനഴകോ.....................// |
Other Songs in this movie
- Maanazhako (F)
- Singer : Sujatha Mohan | Lyrics : S Ramesan Nair | Music : M Jayachandran
- Chandana Mukile (M)
- Singer : Sudeep Kumar | Lyrics : S Ramesan Nair | Music : M Jayachandran
- Vellinakshathram [Theme Music]
- Singer : M Jayachandran, Chorus | Lyrics : | Music : M Jayachandran
- Chakkarakkili
- Singer : Sujatha Mohan | Lyrics : S Ramesan Nair | Music : M Jayachandran
- Kookuru Kukku Kurukkan
- Singer : Baby Vidya Viswambharan | Lyrics : Kaithapram | Music : M Jayachandran
- Pinnapple Penne Chocolate Piecey
- Singer : Jyotsna Radhakrishnan, Franco | Lyrics : Kaithapram | Music : M Jayachandran
- Chandana Mukile (F)
- Singer : KS Chithra | Lyrics : S Ramesan Nair | Music : M Jayachandran