View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വരം നീ ലയം നീ ...

ചിത്രംസാഹസം (1981)
ചലച്ചിത്ര സംവിധാനംകെ ജി രാജശേഖരന്‍
ഗാനരചനപാപ്പനംകോട്‌ ലക്ഷ്മണന്‍
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംകെ ജെ യേശുദാസ്, വാണി ജയറാം

വരികള്‍

Lyrics added by Anil Nelppura

സ്വരം നീ ലയം നീ
ശ്രുതിമധുര താളത്തിൽ ഹരം നീ
ഇന്ദ്രനീലമണിയറയിൽ ശയ്യ തീർക്കും
ഇന്ദുമുഖീ ഞാൻ നിന്നെ താലി ചാർത്തും
എനിക്കൊരു ചുംബനമുദ്ര
മധുരാലിംഗനനിദ്ര
(സ്വരം നീ..)

ഇന്നെൻ വികാരങ്ങൾ പൂ ചൂടുന്നു
ഞാനറിയാതെന്നിൽ തേനൂറുന്നു
സരളിതസിഞ്ജിത നൂപുരമണിയും
തരംഗ യമുനയിൽ ഞാനൊഴുകുന്നു
(സ്വരം നീ..)

പൊന്നിൻ കിനാവുകൾ നീരാടുന്നു
പൂമിഴി മലരമ്പിൻ പൂ തേടുന്നു
സുരഭിലസ്വപ്നങ്ങൾ മനസ്സിലൊഴുക്കുന്ന
മാദക ലഹരിയിൽ ഞാനലിയുന്നു
(സ്വരം നീ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹേമന്തസരസ്സില്‍ കണ്ണാടി
ആലാപനം : കെ ജെ യേശുദാസ്   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
പൂമിഴിയിണകളില്‍ പുഷ്പശരങ്ങള്‍
ആലാപനം : വാണി ജയറാം, അമ്പിളി   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌