മിഴിയോരം ...
ചിത്രം | ജയിംസ് ബോണ്ട് (1999) |
ചലച്ചിത്ര സംവിധാനം | ബൈജു കൊട്ടാരക്കര |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by advsumitha on September 27, 2011 aa.. mizhiyoram oru moham malaraay pookkave mazhavillin niramezhum mazhayaay peyyave kuliraadum koottile kunuthooval thumbikal kothiyode kaathil paadum I love you I love you [mizhiyoram] poonkaattum pularmanjum poovin nenchil muthum paaltholkkum pournamiyen peelichundil kathum pavanurukiya poonkavilil thuduviralmuna thazhukumbol kalamezhuthiya karalukalil kiliyude vili kelkkumbol maaril manassil maampoo viriyukayaay [mizhiyoram] chemmaanam poonchimizhil muthum mukilum thannu maatterum mizhiyezhuthaan malarum mashiyum thannu pularoliyude poovudalil ilaveyilala poonchela azhakidamithu moodaanaay aalilakal aranjaanam thaane paadum thamburuvallo njaan [mizhiyoram] ---------------------------------- Added by advsumitha on September 27, 2011 ആ.... മിഴിയോരം ഒരു മോഹം മലരായ് പൂക്കവേ മഴവില്ലിന്‍ നിറമേഴും മഴയായ് പെയ്യവേ കുളിരാടും കൂട്ടിലെ കുനുതൂവല്‍ തുമ്പികള്‍ കൊതിയോടെ കാതില്‍ പാടും ഐ ലവ് യു ഐ ലവ് യു പൂങ്കാറ്റും പുലര്‍മഞ്ഞും പൂവിന്‍ നെഞ്ചില്‍ മുത്തും പാല്‍തോല്‍ക്കും പൌര്‍ണ്ണമിയെന്‍ പീലിച്ചുണ്ടില്‍ കഥ്റ്റും പവനുരുകിയ പൂങ്കവിളില്‍ തുടുവിരല്‍മുന തഴുകുമ്പോള്‍ കളമെഴുതിയ കരളുകളില്‍ കിളിയുടെ വിളി കേള്‍ക്കുമ്പോള്‍ മാറില്‍ മനസ്സില്‍ മാമ്പൂ വിരിയുകയായ് [മിഴിയോരം] ചെമ്മാനം പൂഞ്ചിമിഴില്‍ മുത്തും മുകിലും തന്നു മാറ്റേറും മിഴിയെഴുതാന്‍ മലരും മഷിയും തന്നു പുലരൊളിയുടെ പൂവുടലില്‍ ഇളവെയിലല പൂഞ്ചേല അഴകിടമിതു മൂടാനായ് ആലിലകള്‍ അരഞ്ഞാണം താനേ പാടും തംബുരുവല്ലോ ഞാന്‍ [മിഴിയോരം] |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മൂവന്തി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ബേണി ഇഗ്നേഷ്യസ്
- ചക്കിനു വെച്ചതു
- ആലാപനം : ബിജു നാരായണന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ബേണി ഇഗ്നേഷ്യസ്