Moovanthi ...
Movie | James Bond (1999) |
Movie Director | Baiju Kottarakkara |
Lyrics | Gireesh Puthenchery |
Music | Berny Ignatius |
Singers | KJ Yesudas |
Lyrics
Added by advsumitha on September 28, 2011 aa..... moovanthichaandaninju muthani raathinkal mohabbathin monchinangum mullappoothinkal azhakolum pen keidaave mizhiminnum maankidaav nee vannaatte chernnu paaduvaan kaimarannu meymarannu chaanchaadaan [moovanthi] kolusukal konchumbol khalbinteyullil thaane pookkum kunju kinaavu gazalukal moolumbol poovilam chundil mutham nalkum thankanilaavu mayyaninja maayakkannil malaraninja peelithumbil maarulanja mallichendil maarivillo poothidunnu manithoovalaal ninakkente nenchil theerkkaam neelameghappoomancham oru neelameghappoomancham [moovanthi] manassile pooncheppil nee niraykkunnu munthiri neerin muraleegaanam kanavile thoomanjil nee vidarthunnu kaatharametho raagaparaagam meyyuzhinja mohappoovin muthadarnnu veezhum neram kaalchilambu konchithullum thaalamode porum neam omar khayyaamaay njaan ninte kaalkkal vaykkaam premakaavyapoothaalam oru premakaavyappoothaalam [moovanthi] ---------------------------------- Added by advsumitha on September 28, 2011 ആ.... മൂവന്തിച്ചാന്തണിഞ്ഞു മുത്തണിരാത്തിങ്കള് മൊഹബ്ബത്തിന്‍ മൊഞ്ചിണങ്ങും മുല്ലപ്പൂത്തിങ്കള് അഴകോലും പെണ്കിടാവേ മിഴിമിന്നും മാന്‍കിടാവേ നീ വന്നാട്ടെ ചേര്‍ന്നു പാടുവാന്‍ കൈമറന്നു മെയ്മറന്നു ചാഞ്ചാടാന്‍ [മൂവന്തി] കൊലുസുകള്‍ കൊഞ്ചുമ്പോള്‍ ഖല്ബിന്റെയുള്ളില് താനേ പൂക്കും കുഞ്ഞുകിനാവ് ഗസലുകള്‍ മൂളുമ്പോള്‍ പൂവിളം ചുണ്ടില്‍ മുത്തം നല്‍കും തങ്കനിലാവ് മയ്യണിഞ്ഞ മായക്കണ്ണില്‍ മലരണിഞ്ഞ പീലിത്തുമ്പില്‍ മാറുലഞ്ഞ മല്ലിച്ചെണ്ടില് മാരിവില്ലോ പൂത്തിടുന്നു മണിത്തൂവലാല്‍ നിനക്കെന്റെ നെഞ്ചില്‍ തീര്‍ക്കാം നീലമേഘപ്പൂമഞ്ചം ഒരു നീലമേഘപ്പൂമഞ്ചം [മൂവന്തി] മനസ്സിലെ പൂഞ്ചെപ്പില് നീ നിറയ്ക്കുന്നു മുന്തിരിനീരിന് മുരളീഗാനം കനവിലെ തൂമഞ്ഞില്‍ നീ വിടര്‍ത്തുന്നു കാതരമേതോ രാഗപരാഗം മെയ്യുഴിഞ്ഞ മോഹപ്പൂവിന് മുത്തടര്‍ന്നു വീഴും നേരം കാല്‍ച്ചിലമ്പ് കൊഞ്ചിത്തുള്ളും താളമോടെ പോരും നേരം ഒമര്ഖയ്യാമായ് ഞാന്‍ നിന്റെ കാല്ക്കല് വയ്ക്കാം പ്രേമകാവ്യപ്പൂത്താലം ഒരു പ്രേമകാവ്യപ്പൂത്താലം [മൂവന്തി] |
Other Songs in this movie
- Mizhiyoram
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Berny Ignatius
- Chakkinu Vechathu
- Singer : Biju Narayanan | Lyrics : Gireesh Puthenchery | Music : Berny Ignatius