View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാലിടറുന്നു ...

ചിത്രംകാട്ടുറാണി (1985)
ചലച്ചിത്ര സംവിധാനംഎ ടി രഘു
ഗാനരചനഅന്തിക്കാട് മണി
സംഗീതംരാജന്‍ നാഗേന്ദ്ര
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Added by devi pillai on February 15, 2011

കാലിടറുന്നൂ സ്വരമിടറുന്നേ
നിന്നിലലിയാന്‍ മനസ്സിടറുന്നേ
കാടുറങ്ങാന്‍ സമയമായോ
ഇസമറിയില്ലേ നീ പറയില്ലേ
പകലാ ഇരുളാ? പ്രിയനേ കാതില്‍ ചൊല്ലു

ഉല്‍പ്പലമേനിയില്‍ മധുവുണ്ടു ശയിക്കാന്‍
മന്മഥ നായകന്‍ എന്‍ ദേവനേ
ഈ കാടിനു നീരാജനും ഞാന്‍ റാണിയുമായ് ഞാന്‍ നിന്റെ
മനസാം ശ്രീകോവിലില്‍ എങ്ങനെ എന്‍ ദേവനാണെ
രതിലയമധുലഹരി പകരു നീയും

ആ....
തെന്നലില്‍ നീരാടി കുളിരുതിര്‍ന്നെത്തുന്നു
ഈ നെഞ്ചിലെനിക്കുതരാന്‍ ചൂടുണ്ടോ?
വായെന്നരികേ വായെന്നരികേ
ഉന്മാദ നിര്‍വൃതിയില്‍ എന്‍ നാദമുണര്‍ത്തുന്നു
സുഖമെന്ന ദിക്കിലേക്കെന്തു ദൂരം!
മദനാ മദനാ തീര്‍ക്കു മദനലീലാ..


----------------------------------

Added by devi pillai on February 15, 2011

kaalidarunnu swaramidarunne
ninnilaliyaan manassidarunne
kaadurangaan samayamaayo
isamariyille nee parayille
pakalaa irulaa priyane kaathil chollu

ullpalameniyil madhuvundu shayikkan
manmadha naayakanu en devane
ee kaadinu neeraajanum raaniyaay njan ninte
manasaam sreekovilil
ennaane en devanaane
rathilayamadhulahari pakaru neeyum...

aa......
thennalil neeraadi kuliruthirnnethunnu
ee nenchilenikku tharaan choodundo?
vaayennarike vaayennarike
unmaada nirvrithiyil en naadanunarthunnu
sukhamenna dikkilekkenthu dooram
madana madana theerkku madana leela


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓംകാരീ
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : അന്തിക്കാട് മണി   |   സംഗീതം : രാജന്‍ നാഗേന്ദ്ര
ആനന്ദമേകൂ അനുരാഗമേകൂ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, കോറസ്‌   |   രചന : അന്തിക്കാട് മണി   |   സംഗീതം : രാജന്‍ നാഗേന്ദ്ര