Oh devi sreedevi ...
Movie | Agniyaanu Njaan Agni (1986) |
Movie Director | Kothanda Rama Reddy |
Lyrics | Mankombu Gopalakrishnan |
Music | Chakravarthy |
Singers | KJ Yesudas, KS Chithra |
Lyrics
Added by devi pillai on February 21, 2011 ആ... ദേവി ശ്രീദേവി പ്രിയദര്‍ശിനി രസവാഹിനി നീ വാ നിന്‍ ദേവി അളിവേണി നവരാഗിണി യുവമോഹിനി ഇവളെ സുധബിന്ദു അധരത്തില്‍ വഴിയുന്നു പുളകങ്ങള്‍ ഹൃദയത്തില്‍ നിറയുന്നു മധുരഭാവ സുഖമൌനഗീത ലയവേള..ആ.... തെന്നലേ... സുമരാജികള്‍ താലോലമാലോലം ആടുന്നിതാ എന്നിലെ നിറപീലിയാല്‍ നിന്‍ പ്രേമ ശ്രീപൂജ ചെയ്യുന്നു ഞാന്‍ ഇന്നോടെയിതള്‍ നീര്‍ത്തിടും തുടികൊട്ടുമെന്നാശകള്‍ ഹൃദയത്തിലാരാധന പ്രണയത്തിനാലാപനാ കരളിലാകെയിനി മധുരമേകുമൊരു മോഹം വെണ്ണിലാ ചൊരിയുന്നുവോ ഈ രാവില്‍ നീതീര്‍ത്ത മഞ്ചങ്ങളില്‍ പൂനിലാ പനിമഴ ശ്രീമംഗലേ നിന്റെ പൊന്മേനിയില്‍ ചിറകാല്‍ വിരഹാഗ്നിയില്‍ കുളിര്‍ പാകി ഈ സംഗമം ഈ നാളില്‍ ഈ വേളയില്‍ ലയരമ്യ വിണ്‍ഗംഗകള്‍ ഉയരുമിന്നു ഞാന്‍ പടരുമിന്നു ഞാന്‍ നിന്നില്‍ ---------------------------------- Added by devi pillai on February 21, 2011 aa... devi sreedevi priyadarshini rasavarshini nee vaa nin devi aliveni navaraagini yuva mohini ivale sudhabindu adharathil vazhiyunnu pulakangal hridayathil nirayunnu madhurabhaava sukha mouna geetha laya vela...aa.... thennale... sumaraajikal thaalolamaalolam aadunnithaa ennile nirapeeliyaal nin prema sreepooja cheyyunnu njan innodeyithal neerthidum thudikottumennaashakal hridayathilaaraadhana pranayathinaalaapana karalilaakeyini madhuramekumoru moham vennilaa choriyunnuvo ee raavil neetheertha manchangalil poonilaa panimazha sreemangale ninte ponmeniyil chirakaal virahaagniyil kulirpaaki ee sangamam ee naalil ee velayil layaramya vin gangakal uyaruminnu njan padaruminnu njan ninnil |
Other Songs in this movie
- Rajatha Sundara Yaamini
- Singer : Unni Menon, Lathika | Lyrics : Mankombu Gopalakrishnan | Music : Chakravarthy
- Hoyyare
- Singer : Vani Jairam | Lyrics : Mankombu Gopalakrishnan | Music : Chakravarthy