Malarum malarum ...
Movie | Aadyaraathrikku Munpu (Irupathaam Noottaandu) (1992) |
Movie Director | Vijayan Karote |
Lyrics | Poovachal Khader |
Music | G Devarajan |
Singers | P Madhuri, KP Brahmanandan |
Lyrics
Added by gaanasnehi@yahoo.com on June 17, 2010 മലരും മലരും മലരും മലയൊരു കൂടാരം മുകിലും മുകിലും മുകിലും വിരിയിച്ച കൂടാരം കൂടാരത്തില്‍ ഒളിച്ചിരിക്കും നമ്മള്‍ ഇണക്കിളികള്‍ കിളികള്‍ കിളികള്‍ കിളികള്‍ (മലരും.....) പുടവകള്‍ നെയ്യും ആറ്റരികില്‍ കുരവകളുയരും താഴ്വരയില്‍ (പുടവകള്‍...) കുളിരില്‍ മുങ്ങി കൂടെവരുമ്പോള്‍ പുതിയൊരു രോമാഞ്ചം (2 ) എന്നില്‍ നിന്നില്‍ പുതിയൊരു സംഗീതം (2 ) (മലരും.....) കതിർമഴ പെയ്യും മാരുതനില്‍ കളഭമരയ്ക്കും പൊൻവെയിലിൽ (കതിർഴ...) കണ്ണുകള്‍ തമ്മില്‍ കഥ പറയുമ്പോള്‍ ഉണർന്നിടുമഭിലാഷം ഉറവിടുമഭിലാഷം എന്നില്‍ നിന്നില്‍ അതിന്റെ നിഴലാട്ടം (2 ) (മലരും.....) ---------------------------------- Added by devi pillai on October 10, 2010 malarum malarum malarum malayoru koodaaram mukilum mukilum mukilum viriyicha koodaaram koodaarathil olichirikkum nammal inakkilikal kilikal kilikal kilikal pudavakal neyyum aattarikil kuravakaluyarum thaazhvarayil kuliril mungi koodevarumpol puthiyoru romaancham ennil ninnil puthiyoru samgeetham kathirmazha peyyum maaruthanil kalabhamaraykkum poriveyilil kannukal thammil kadhaparayumpol unarnnidum abhilaasham uravidumabhilaasham ennil ninnil athinte nizhalaattam |
Other Songs in this movie
- Prasadamenthinu vere
- Singer : KJ Yesudas, P Madhuri | Lyrics : Poovachal Khader | Music : G Devarajan
- Thennithenni Odunna Pullimaane
- Singer : KJ Yesudas | Lyrics : Poovachal Khader | Music : G Devarajan
- Thaamarapppenne
- Singer : P Madhuri, KP Brahmanandan, Chorus | Lyrics : Poovachal Khader | Music : G Devarajan
- Karimbu Villolla Thevarekkandu
- Singer : | Lyrics : Poovachal Khader | Music : G Devarajan