Eeran njoriyunna ...
Movie | Chanthayil Choodi Vilkkunna Pennu (1987) |
Movie Director | Vijayan Karote |
Lyrics | Prakash Menon |
Music | Vidyadharan Master |
Singers | KJ Yesudas |
Lyrics
Added by Kalyani on December 11, 2010 ഈറന്‍ ഞൊറിയുന്ന ഇതളുകളില്‍ നഗ്ന ലീലാലോലിത പ്രണവങ്ങള്‍ മദംകൊണ്ട താരുണ്യം ഒരുപിടി സുരഭിലധന്യമന്ത്രം ചൊല്ലും രതിസുഖ രാവിതു്.... ഈറന്‍ ഞൊറിയുന്ന ഇതളുകളില്‍ നഗ്ന ലീലാലോലിത പ്രണവങ്ങള്‍ മുകിലുകള്‍ തളിര്‍ക്കുന്ന മുഗ്ദ്ധമാംപൂനിലാവില്‍ വസുന്ധര ഗന്ധര്‍വ്വവീണയായ് മാറി മുകിലുകള്‍ തളിര്‍ക്കുന്ന മുഗ്ദ്ധമാംപൂനിലാവില്‍ വസുന്ധര ഗന്ധര്‍വ്വവീണയായ് മാറി ആലാപനങ്ങളായ്... ആലാപനങ്ങളായ്.... അമൃതസംഗീതമായ് താളവും ലയവും നെയ്‌തെടുത്തൂ....ഞാന്‍ നെയ്‌തെടുത്തൂ.... ഈറന്‍ ഞൊറിയുന്ന ഇതളുകളില്‍ നഗ്ന ലീലാലോലിത പ്രണവങ്ങള്‍ അഞ്ചിന്ദ്രിയങ്ങളും അഗ്നിയായ് പാടുന്ന അരിയോരീ നിമിഷത്തിന്‍ ദാഹങ്ങളില്‍ അഞ്ചിന്ദ്രിയങ്ങളും അഗ്നിയായ് പാടുന്ന അരിയോരീ നിമിഷത്തിന്‍ ദാഹങ്ങളില്‍ തളിര്‍അസ്ഥികളില്‍ പൊന്‍കനലുകള്‍ ഉരുക്കഴിക്കും അർത്ഥവും കാമവും കടഞ്ഞെടുത്തു.. ഞാന്‍ കടഞ്ഞെടുത്തു...... (ഈറന്‍ ഞൊറിയുന്ന...) ---------------------------------- Added by Kalyani on December 11, 2010 Eeran njoriyunna ithalukalil nagna leelaalolitha pranavangal madamkonda thaarunyyam orupidi surabhiladhanya manthram chollum rathisukha raavithu.... eeran njoriyunna ithalukalil nagna leelaalolitha pranavangal mukilukal thalirkkunna mugdhamaam poonilaavil vasundhara gandharva veenayaay maari mukilukal thalirkkunna mugdhamaam poonilaavil vasundhara gandharva veenayaay maari alaapanangalaay... alaapanangalaay..... amrithasangeethamaay thaalavum layavum neytheduthuu....njaan neytheduthuu.... eeran njoriyunna ithalukalil nagna leelaalolitha pranavangal anchindriyangalum agniyaay paadunna ariyoree nimishathin daahangalil anchindriyangalum agniyaay paadunna ariyoree nimishathin daahangalil thalir asthikalil pon kanalukal urukkazhikkum ardhavum kaamavum kadanjeduthu njaan kadanjeduthu...... (eeran njoriyunna...) |
Other Songs in this movie
- Onnaanaam Kunninmel
- Singer : P Jayachandran, Kalyani Menon | Lyrics : Prakash Menon | Music : Vidyadharan Master