Poovaamkurunninnu ...
Movie | Aakaashakottayile Sulthaan (1991) |
Movie Director | Jayaraj |
Lyrics | ONV Kurup |
Music | Raveendran |
Singers | KS Chithra, MG Sreekumar |
Lyrics
Added by Dilip C S/dilip.devil.13@gmail.com on September 15, 2008poovaam kurunninnu naavoru paadaan vaayo pullorckudavumaay veenackidaavum vaayo kanivellari padarpanthalil kuruvippennin kudivayppallo innaathiranjaatuvela poovaam kurunninnu naavoru paadaan vaayo pullorckudavumaay veenackidaavum vaayo peraarithaa poovum neerum konde pallithereri paayunnathaare thedi peraarithaa poovum neerum konde pallithereri paayunnathaare thedi neeraambal poomottu pole neenthi thudickunnathaaro theerathirunnaaro paadi ee ezhilampaala poothu kathiraayiram mani choodiyo mukilaayiram poli paadiyo innaathira njaatuvela poovaam kurunninnu naavoru paadaan vaayo pullorckudavumaay veenackidaavum vaayo laala laala laala laala laalaalaa laalaalaa laala laala laala laala laalaalaa laalaalaa oonjaalundo aalaathoonjaalundo oonjaal aadippaadaan koode aaraanundo oonjaalundo aalaathoonjaalundo oonjaal aadippaadaan koode aaraanundo thaamarappaadathu neenthaan poomarachottil poo korckaan thumbappoo paalchoru vaickaan thumbickidaangale oottaan oru koottundo puzhayorathu porimannundo kaliveedundo ponnaathira poovumundo poovaam kurunninnu naavoru paadaan vaayo pullorckudavumaay veenackidaavum vaayo kanivellari padarpanthalil kuruvippennin kudivayppallo innaathiranjaatuvela ---------------------------------- Added by Dilip C S/dilip.devil.13@gmail.com on September 15, 2008പൂവാം കുരുന്നിന്നു നാവോറു പാടാന്‍ വായോ പുള്ളോര്‍ക്കുടവുമായ് വീണക്കിടാവും വായോ കണിവെള്ളരി പടര്‍പന്തലില്‍ കുരുവിപ്പെണ്ണിന് കുടിവയ്പ്പല്ലോ ഇന്നാതിര ഞാറ്റുവേല പൂവാം കുരുന്നിന്നു നാവോറു പാടാന്‍ വായോ പുള്ളോര്‍ക്കുടവുമായ് വീണക്കിടാവും വായോ പേരാറിതാ പൂവും നീരും കൊണ്ടേ പള്ളിത്തേരേറി പായുന്നതാരെ തേടി പേരാറിതാ പൂവും നീരും കൊണ്ടേ പള്ളിത്തേരേറി പായുന്നതാരെ തേടി നീരാമ്പല്‍ പൂമൊട്ടു പോലേ നീന്തി തുടിക്കുന്നതാരോ തീരത്തിരുന്നാരോ പാടീ ഈ എഴിലംപാല പൂത്തൂ കതിരായിരം മണി ചൂടിയോ മുകിലായിരം പൊലി പാടിയോ ഇന്നാതിരഞ്ഞാറ്റുവെല പൂവാം കുരുന്നിന്നു നാവോറു പാടാന്‍ വായോ പുള്ളോര്‍ക്കുടവുമായ് വീണക്കിടാവും വായോ ലാല ലാല ലാല ലാല ലാലാലാ ലാലാലാ ലാല ലാല ലാല ലാല ലാലാലാ ലാലാലാ ഊഞ്ഞാലുണ്ടോ ആലാതൂഞ്ഞാലുണ്ടോ ഊഞ്ഞാല് ആടിപ്പാടാന്‍ കൂടെ ആരാനുണ്ടോ ഊഞ്ഞാലുണ്ടോ ആലാതൂഞ്ഞാലുണ്ടോ ഊഞ്ഞാല് ആടിപ്പാടാന്‍ കൂടെ ആരാനുണ്ടോ താമരപ്പാടത്തു നീന്താന്‍ പൂമരചോട്ടില്‍ പൂ കോര്‍ക്കാന്‍ തുമ്പപ്പൂ പാല്‍ച്ചോറു വൈയ്ക്കാന്‍ തുമ്പിക്കിടാങ്ങളെ ഊട്ടാന്‍ ഒരു കൂട്ടുണ്ടോ പുഴയോരത്തു പൊരിമണ്ണുണ്ടോ കളിവീടുണ്ടോ പൊന്നാതിര പൂവുമുണ്ടോ പൂവാം കുരുന്നിന്നു നാവോറു പാടാന്‍ വായോ പുള്ളോര്‍ക്കുടവുമായ് വീണക്കിടാവും വായോ കണിവെള്ളരി പടര്‍പന്തലില്‍ കുരുവിപ്പെണ്ണിന് കുടിവയ്പ്പല്ലോ ഇന്നാതിരഞ്ഞാറ്റുവേല |
Other Songs in this movie
- Thaazhvaaram (Sad)
- Singer : MG Sreekumar | Lyrics : ONV Kurup | Music : Raveendran
- Thulaseemaala
- Singer : KS Chithra | Lyrics : ONV Kurup | Music : Raveendran
- Thaazhvaaram
- Singer : MG Sreekumar | Lyrics : ONV Kurup | Music : Raveendran