

Iniyorugaanavumaay ...
Movie | Ezhunnellathu (1991) |
Movie Director | Harikumar |
Lyrics | ONV Kurup |
Music | Johnson |
Singers | MG Sreekumar, Balagopalan Thampi |
Lyrics
Added by vikasvenattu@gmail.com on January 31, 2010 ഇനിയൊരു ഗാനവുമായ് പോരൂ ഇതുവഴി രാപ്പാടി യാമിനിയാടുന്നു മഞ്ഞിന്‍ മുഖപടവും ചാര്‍ത്തി താരാഹാരം മാറില്‍ തുള്ളിത്തുള്ളി ഓരോ ചെറുപൂവിലുമാപ്പദമൂന്നിയാടവേ (ഇനിയൊരു) താളം താളമിതാരുടെ നൂപുരമാലോലം തനനം പാടി ചാഞ്ചാടുന്നു കാറ്റിന്‍ കൈയ്യില്‍ നിന്നും ചോര്‍ന്നു നറുമണം പൂവിന്‍ ചുണ്ടില്‍ നിന്നും ചോര്‍ന്നു മധുകണം ഇനി നാമൊത്തുചേര്‍ന്നനുപല്ലവി ആലപിച്ചിടാം (ഇനിയൊരു) കാടിന്‍ കൈകളിലാടുകയാണൊരു പൂക്കാലം സമയത്തേരില്‍ നാം പായുന്നു നാമിന്നൊത്തുകൂടും പാനോത്സവമിതാ നാമിന്നൊത്തുപാടും ഗാനോത്സവമിതാ മധുപാത്രത്തില്‍ മാദകമുന്തിരിനീര്‍ നിറച്ചിടാം (ഇനിയൊരു) ---------------------------------- Added by Kalyani on September 26, 2010 Iniyoru gaanavumaay poru ithuvazhi raappaadi yaaminiyaadunnu manjin mughapadavum chaarthi thaaraahaaram maaril thulli thulli oro cheru poovilumaappadhamoonniyaadave (Iniyoru...) Thaalam thaalamithaarude noopuramaalolam thananam paadi chaanchaadunnu..(2) kaatin kaiyyil ninnum chornnu narumanam poovin chundil ninnum chornnu madhukanam ini naamothu chernnanupallavi aalapicheedaam (Iniyoru....) Kaadin kaikalilaadukayaanoru pookkaalam samayatheril naam paayunnu..(2) naaminnothukoodum paanolsavamithaa naaminnothupaadum gaanolsavamithaa madhupaathrathil maadaka munthirineer nirachidaam (Iniyoru....) |
Other Songs in this movie
- Kuyilamme [F]
- Singer : KS Chithra, Chorus | Lyrics : ONV Kurup | Music : Johnson
- Kuyilamme [M]
- Singer : MG Sreekumar, Chorus | Lyrics : ONV Kurup | Music : Johnson