View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു പൂവിരിയും ...

ചിത്രംകടലോരക്കാറ്റ് (1991)
ചലച്ചിത്ര സംവിധാനംസി പി ജോമോൻ
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ എസ്‌ ചിത്ര, കെ ജി മാര്‍കോസ്‌

വരികള്‍

Added by sneha thomas on September 15, 2011
oru pooviriyum pole
oru paattunarum pole
kilivaathilin chaare nin
kalanaadamunarnnallo
padi thorum kunkumam
vitharunnu nin padam
karal thedum sourabham
choriyunnu nin swaram
pular sandhye varikente ankanam
sangeetha saandramaakkuvaan
saandramaakkuvaan
oru pooviriyum pole....

----------------------------------

Added by sneha thomas on September 15, 2011
ഒരു പൂവിരിയും പോലെ
ഒരു പാട്ടുണരും പോലെ
കിളിവാതിലിന്‍ ചാരെ നിന്‍
കളനാദമുണര്‍ന്നല്ലോ
പടി തോറും കുങ്കുമം
വിതറുന്നു നിന്‍ പദം
കരള്‍ തേടും സൌരഭം
ചൊരിയുന്നു നിന്‍ സ്വരം
പുലര്‍ സന്ധ്യേ വരികെന്റെ അങ്കണം
സംഗീതസാന്ദ്രമാക്കുവാന്‍ സാന്ദ്രമാക്കുവാന്‍
ഒരു പൂവിരിയും പോലെ.....



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കടലേഴും താണ്ടുന്ന
ആലാപനം : കെ എസ്‌ ചിത്ര, കെ ജി മാര്‍കോസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
കുയില്‍ പാടുന്ന
ആലാപനം : കെ ജി മാര്‍കോസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മൈലാഞ്ചി
ആലാപനം : കെ എസ്‌ ചിത്ര, സുജാത മോഹന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌