En Paattinu Chirakukal (F) ...
Movie | Grihalakshmi (1981) |
Movie Director | M Krishnan Nair |
Lyrics | Sreekumaran Thampi |
Music | Shyam |
Singers | P Susheela |
Lyrics
en paattinu chirakukal vidarnnenkil ava panineer visharikalaayenkil bhaavanayilam thennalaayenkil athil parimalamaay ninne thazhukiyenkil ninte thalodalil novin chillayum punchirippoo choodumallo kudilum maalikayaakumallo evideyum swarggam uyarumallo en praarthana safalamaay theernnenkil varum janmathilum naam aduthenkil nin virimaarile choodilalinjaal ethu paayum pooviri thaan karinthiri kaarthika deepamallo irulil neeyee velichamallo neduveerppukal poovukalaayenkil ava | എന്‍ പാട്ടിനു ചിറകുകള്‍ വിടർന്നെങ്കിൽ അവ പനിനീർ വിശറികളായെങ്കിൽ (2) ഭാവനയിളം തെന്നലായെങ്കിൽ അതിൽ പരിമളമായ് നിന്നെ തഴുകിയെങ്കിൽ (എൻ പാട്ടിനു..) നിന്റെ തലോടലിൽ നോവിൻ ചില്ലയും പുഞ്ചിരിപ്പൂ ചൂടുമല്ലോ (2) കുടിലും മാളികയാകുമല്ലോ എവിടെയും സ്വർഗ്ഗം ഉയരുമല്ലോ എൻ പ്രാർഥന സഫലമായ് തീർന്നെങ്കിൽ വരും ജന്മത്തിലും നാം അടുത്തെങ്കിൽ (എൻ പാട്ടിനു..) നിൻ വിരിമാറിലെ ചൂടിലലിഞ്ഞാൽ ഏതു പായും പൂവിരി താൻ (2) കരിന്തിരി കാർത്തികദീപമല്ലോ ഇരുളിൽ നീയീ വെളിച്ചമല്ലോ നെടുവീർപ്പുകൾ പൂവുകളായെങ്കിൽ അവ നിൻ നിറമാലയായ് തീർന്നെങ്കിൽ (എൻ പാട്ടിനു..) |
Other Songs in this movie
- En Paattinu Chirakukal (M)
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Shyam
- Thaalangal Punyam Thedum
- Singer : P Jayachandran, Vani Jairam | Lyrics : Sreekumaran Thampi | Music : Shyam
- Kannukalil Kannukal
- Singer : P Jayachandran, Vani Jairam, Chorus | Lyrics : Sreekumaran Thampi | Music : Shyam