ചന്ദ്രലേഖയെന്തേ ...
ചിത്രം | അമ്മയാണേ സത്യം (1993) |
ചലച്ചിത്ര സംവിധാനം | ബാലചന്ദ്രമേനോന് |
ഗാനരചന | കൈതപ്രം |
സംഗീതം | എം ജി രാധാകൃഷ്ണന് |
ആലാപനം | എം ജി ശ്രീകുമാർ, കോറസ് |
വരികള്‍
Added by devi pillai on December 25, 2009 chandralekhayenthe ninnil vaadinilppathiniyum! mounarekhayenthe ninnil moodinilppathiniyum! ninvasanthamunaraaniniyum enthunalkumee njaan! vinnin raajadhaaniyil ninnodothu njaan varaam megham peythirangumee ninavil minnalaay varaam swarggam thozhuthirangum ninte yullil raagamaay varaam devi..... thankaswapnam nalkaam varnnappookkal nalkaam thumpakkaavil neele paadaan koodepporu chandralekhayenthe..... mazhavilpeeli kondu njan ezhuthaam ninte bhangikal ini nin kochu kumbilil nalkaam pranaya saagaram chethohaariyaamen premabhoovil neevarillayo devi...... snehathooval nalkaam mohathaalam nalkaam illikkaattinnullil poru koodepporu..... ---------------------------------- Added by devi pillai on December 25, 2009 ചന്ദ്രലേഖയെന്തേ നിന്നില്‍ വാടിനില്‍പ്പതിനിയും? മൌനരേഖയെന്തേ നിന്നില്‍ മൂടിനില്‍പ്പതിനിയും? നിന് വസന്തമുണരാനിനിയും എന്തുനല്‍കുമീ ഞാന്‍ ? വിണ്ണിന് രാജധാനിയില്‍ നിന്നോടൊത്തു ഞാന്‍ വരാം മേഘം പെയ്തിറങ്ങുമീ നിനവില്‍ മിന്നലായ് വരാം സ്വര്‍ഗ്ഗം തൊഴുതിറങ്ങുംനിന്റെ- യുള്ളില്‍ രാഗമായ് വരാം ദേവീ..... തങ്കസ്വപ്നം നല്‍കാം വര്‍ണ്ണപ്പൂക്കള്‍ നല്‍കാം തുമ്പക്കാവില്‍ നീളെ പാടാന്‍ കൂടെപ്പോരൂ ചന്ദ്രലേഖയെന്തേ......... മഴവില്‍പ്പീലി കൊണ്ടുഞാന്‍ എഴുതാം നിന്റെ ഭംഗികള്‍ ഇനിനിന് കൊച്ചു കുമ്പിളില്‍ നല്‍കാം പ്രണയ സാഗരം ചേതോഹാരിയാമെന്‍ പ്രേമഭൂവില്‍ നീവരില്ലയോ? ദേവീ..... സ്നേഹത്തൂവല്‍ നല്‍കാം മോഹത്താലം നല്‍കാം ഇല്ലിക്കാട്ടിന്നുള്ളില്‍ പോരൂ കൂടെപ്പോരൂ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വാഴക്കുടപ്പന്റെ
- ആലാപനം : എം ജി ശ്രീകുമാർ, എം ജി രാധാകൃഷ്ണന് | രചന : കൈതപ്രം | സംഗീതം : എം ജി രാധാകൃഷ്ണന്