View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Paadippazhakiya ...

MovieIthu Manjukaalam (1993)
Movie DirectorThulasidas
LyricsBichu Thirumala
MusicSP Venkitesh
SingersKS Chithra, Chorus
Play Song
Audio Provided by: Sandhya Sasee

Lyrics

Added by advsumitha on September 6, 2011
 tham tham thananana thamtham thananana thanthaanannaa

paadippazhayikoreenam theruthere moolum kaatte
thulunaadan kaatte
aadikkulirilum odikkayariyoreeran kaatte
paalakkaadan kaatte
muthuthirunna manassil ila munthiri mohangal
chethivarunna kinaavin mani maddalamelangal
oruvattam koodi ishtam koodi vettam thedi
athuvazhi ithuvazhi
[paadippazhakiya]

akkam pakkam nokkum rukkumanikkiliye
vekkam vekkam pookkum panineeralare
thithithaarathoppil thathiya thathamme
nee kothiyedutha kinaavin nrithaanjiyil
novin kumbililamberiyum raavin sankara santhathikal
mevum nombaramennumathenthoru
sankada sambhavameeyulakil
oruvattam koodi ishtam koodi vettam thedi
athuvazhi ithuvazhi
[paadippazhakiya]

chakki chola paayum kakkaayam malayil
ikkithambalamaadum mazhayum nizhalum
o kuttisooryaneyyum chotta choodalayil
kottaamboochikal meettum kaliveenakalum
nammalkkulsavamekumpol thammil malsaramaadumpol
chundathakshara laksha pareeksha nireekshana
pakshikal akshamaraay
oruvattam koodi ishtam koodi vettam thedi
athuvazhi ithuvazhi
[paadippazhakiya]

----------------------------------

Added by advsumitha on September 6, 2011
തംതം തനനന തംതം തനനന തംതാനതാ

പാടിപ്പഴകിയൊരീണം തെരുതെരെ മൂളും കാറ്റേ
തുളുനാടന്‍ കാറ്റേ
ആടിക്കുളിരിലുമോടിക്കയറിയൊരീറന്‍ കാറ്റേ
പാലക്കാടന്‍ കാറ്റേ
മുത്തുതിരുന്ന മനസ്സില്‍ ഇള മുന്തിരി മോഹങ്ങള്‍
ചെത്തിവരുന്ന കിനാവിന്‍ മണി മദ്ദളമേളങ്ങള്‍
ഒരുവട്ടം കൂടി ഇഷ്ടം കൂടി വെട്ടം തേടി അതുവഴിയിതുവഴി
[പാടിപ്പഴകിയ]

അക്കം പക്കം നോക്കും രുക്കുമണിക്കിളിയേ
വെക്കം വെക്കം പൂക്കും പനിനീരലലരേ
തിത്തിത്താരത്തോപ്പില്‍ തത്തിയ തത്തമ്മേ
നീ കൊത്തിയെടുത്ത കിനാവിന്‍ നൃത്താഞ്ജലിയില്‍
നോവിന്‍ കുമ്പിളിലമ്പെറിയും രാവിന്‍ സങ്കര സന്തതികള്‍
മേവും നൊമ്പരമെന്നുമതെന്തൊരു സങ്കട സംഭവമീയുലകില്‍
ഒരുവട്ടം കൂടി ഇഷ്ടം കൂടി വെട്ടം തേടി അതുവഴിയിതുവഴി
[പാടിപ്പഴകിയ]

ചക്കിച്ചോല പായും കക്കായം മലയില്‍
ഇക്കിത്തമ്പലമാടും മഴയും നിഴലും
ഓ കുട്ടിസ്സൂര്യനെയ്യും ചൊട്ടച്ചൂടലയില്‍
കൊട്ടാമ്പൂച്ചികള്‍ മീട്ടും കളിവീണകളും
നമ്മള്‍ക്കുത്സവമേകുമ്പോള്‍ തമ്മില്‍ മത്സരമാടുമ്പോള്‍
ചുണ്ടത്തക്ഷര ലക്ഷപരീക്ഷ നിരീക്ഷണ
പക്ഷികളക്ഷമരായ്
ഒരുവട്ടം കൂടി ഇഷ്ടം കൂടി വെട്ടം തേടി അതുവഴിയിതുവഴി
[പാടിപ്പഴകിയ]



Other Songs in this movie

Kaatuvannu killumee
Singer : KJ Yesudas, Sujatha Mohan   |   Lyrics : Bichu Thirumala   |   Music : SP Venkitesh
Manjacharadinullil
Singer : KJ Yesudas, KS Chithra   |   Lyrics : Bichu Thirumala   |   Music : SP Venkitesh