View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മലര്‍ചൂടി പുഴയോരം ...

ചിത്രംഇല്ലിക്കാടും ചെല്ലക്കാറ്റും (1989)
ചലച്ചിത്ര സംവിധാനംഹരികുമാർ
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംവിദ്യാധരന്‍ മാസ്റ്റർ
ആലാപനംജി വേണുഗോപാല്‍

വരികള്‍

Added by Susie on May 23, 2009
മലർ ചൂടി പുഴയൊരം കളിയാടുമ്പോൾ
ഒരു സ്വർഗ്ഗസംഗീതം കേട്ടു
സഖി നീ ജീവനിൽ
അമൃതം ചൊരിയാനണഞ്ഞു(2)

മധുരാഭിലാഷങ്ങൾ പൂത്തു - ഇന്നു
മമ ജന്മ സാഫല്യം നേടി
പനിനീരിൽ നീരാടി പവിഴങ്ങൾ നീ ചാർത്തി
കുടനീലപ്പൂ ചൂടി ഒരു സന്ധ്യയിൽ
സഖി നീ ജീവനിൽ
അമൃതം ചൊരിയാനണഞ്ഞു (മലർ)

മധുമാസം ചിരിതൂകി വന്നു - എന്റെ
മനമാകെ മകരന്ദമായി
പുഴപാടി നിൻ ഗീതം
അതു കേട്ടു മയിലാടി
പൂന്തെന്നൽ പൂനുള്ളാൻ വരവായിതാ
സഖി നീ ജീവനിൽ
അമൃതം ചൊരിയാനണഞ്ഞു (മലർ)



----------------------------------

Added by Susie on May 23, 2009
malar choodi puzhayoram kaliyaadumbol
oru swarggasangeetham kettu
sakhee nee jeevanil (2)

madhuraabhilashangal poothu - innu
mama janma saaphalyam nedi
panieeril neeraadi pavizhangal nee chaarthi
kudaneelappoo choodi oru sandhyayil
sakhi nee jeevanil
amritham choriyaanananju (malar)

madhumaasam chirithooki vannu
ente manamaake makarandamaayi
puzhapaadi ningeetham
athu kettu mayilaadi
poonthennal poonullaan varavaayithaa
sakhi nee jeevanil
amritham choriyaanananju (malar)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനസ്സിലൊരു മന്ദാര
ആലാപനം : എം ജി ശ്രീകുമാർ, അരുന്ധതി   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ