View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വസന്തം വാകമലര്‍ ...

ചിത്രംപൊരുത്തം (1993)
ചലച്ചിത്ര സംവിധാനംകലാധരന്‍ (കല അടൂര്‍)
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Kalyani

oh....oh.......
Vasantham vaakamalare nin hridantham surabhilamaakki
thulumpum thoo nilaavaale thalodi thalirudalaake
vaarilam thinkale nin ponnomalchundilennum
thaamarathenulaavum painpaalaay peythirangaam
onnarike vaa.....oh....oh.....
vasantham vaakamalare nin hridantham surabhilamaakki
thulumpum thoo nilaavaale thalodi thalirudalaake

mukilppoonchillayil maranje nilkkave
thudikkum nenchumaay alinje nilkkave
kinaavinte varnnajaalam thalodunna swarnna naalam
kinaavinte varnnajaalam thalodunna swarnna naalam
pakarnneki aadyaraavil ithe saumyamaam swaram...
vasantham vaakamalare nin hridantham surabhilamaakki
thulumpum thoo nilaavaale thalodi thalirudalaake

vibhaatham chaarthumee kulir poomchandanam
vilolam nammalil vilampum saanthwanam
ithaanente janma punnyam ithaanente dhannya bhaavam
ithaanente janma punnyam ithaanente dhannya bhaavam
ithaanennumennumenne ninakkekidaam varuu..
(vasantham vaakamalare....)

 
വരികള്‍ ചേര്‍ത്തത്: കല്ല്യാണി

ഓ.......ഓ.......
വസന്തം വാകമലരേ നിന്‍ ഹൃദന്തം സുരഭിലമാക്കി
തുളുമ്പും തൂനിലാവാലേ തലോടി തളിരുടലാകെ
വാരിളം തിങ്കളേ നിന്‍ പൊന്നോമല്‍ച്ചുണ്ടിലെന്നും
താമരത്തേനുലാവും പൈമ്പാലായ്‌ പെയ്തിറങ്ങാം
ഒന്നരികേ വാ.....ഓ....ഓ.....
വസന്തം വാകമലരേ നിന്‍ ഹൃദന്തം സുരഭിലമാക്കി
തുളുമ്പും തൂനിലാവാലേ തലോടി തളിരുടലാകെ.......

മുകില്‍പ്പൂഞ്ചില്ലയില്‍ മറഞ്ഞേ നില്‍ക്കവേ
തുടിക്കും നെഞ്ചുമായ് അലിഞ്ഞേ നില്‍ക്കവേ
കിനാവിന്റെ വര്‍ണ്ണജാലം തലോടുന്ന സ്വര്‍ണ്ണനാളം
കിനാവിന്റെ വര്‍ണ്ണജാലം തലോടുന്ന സ്വര്‍ണ്ണനാളം
പകര്‍ന്നേകി ആദ്യരാവില്‍ ഇതേ സൌമ്യമാം സ്വരം...
വസന്തം വാകമലരേ നിന്‍ ഹൃദന്തം സുരഭിലമാക്കി
തുളുമ്പും തൂനിലാവാലേ തലോടി തളിരുടലാകെ.......

വിഭാതം ചാര്‍ത്തുമീ കുളിർ പൂംചന്ദനം
വിലോലം നമ്മളില്‍ വിളമ്പും സാന്ത്വനം
ഇതാണെന്റെ ജന്മപുണ്യം ഇതാണെന്റെ ധന്യഭാവം
ഇതാണെന്റെ ജന്മപുണ്യം ഇതാണെന്റെ ധന്യഭാവം
ഇതാണെന്നുമെന്നുമെന്നെ നിനക്കേകിടാം വരൂ.....
(വസന്തം വാകമലരേ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓലക്കം പീലി
ആലാപനം : മിന്‍മിനി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
വിണ്ണിന്‍ വീട്ടില്‍
ആലാപനം : ബാലഗോപാലന്‍ തമ്പി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര