View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊൻമേഘമേ ...

ചിത്രംസോപാനം (1994)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനകൈതപ്രം
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ എസ്‌ ചിത്ര

വരികള്‍


Added by vikasvenattu@gmail.com on February 28, 2010
പൊന്‍മേഘമേ ശലഭങ്ങളേ താരങ്ങളേ ഇതിലേ വരൂ
നാലമ്പലം വലമായ് വരൂ... നാലമ്പലം വലമായ് വരൂ...
അരയാല്‍ക്കൊമ്പില്‍ നാമം ചൊല്ലും ഗന്ധര്‍വന്‍കാറ്റേ...
തുളസീദളം ചൂടാന്‍ വരൂ...

(പൊന്‍‌മേഘമേ)

മഞ്ഞള്‍ക്കുറിക്കൂട്ടു കൊണ്ടത്തരാം...
അകത്തമ്മയായ് നിന്നെ എതിരേറ്റിടാം...
പൂങ്കുളങ്ങരെ തുടികുളിക്കുവാന്‍
കൂടെ ഞാന്‍ വരാം ആതിരാപ്പെണ്‍കൊടീ
തിരുതാളിയും കുളിരും തരാം...

(പൊന്‍‌മേഘമേ)

എള്ളെണ്ണ മണമോലുമിടനാഴിയില്‍
വാല്‍ക്കിണ്ടി നിറയെ പൈമ്പാല്‍ തരാം
പുളിയിലക്കരപ്പുടവ ചുറ്റിയെന്‍
അരികിലെത്തുമോ കാര്‍ത്തികപ്പെണ്‍കിളീ
ചമയം തരാം... കളഭം തരാം...

(പൊന്‍‌മേഘമേ)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 21, 2011

Ponmeghame shalabhangale
Thaarangale ithile varoo
Nalambalam nalamayi varoo
Arayaal kombil namam chollum gandharvan katte
Thulaseedalam choodan varu
(ponmeghame....)

Manjalkkurikootu kondatharam
Akathammayi ninne ethirettidam
Poonkulangare thudi kulikkuvan
koode njanum varaam athiraa penkodi
Thiru thaaliyum kulirum tharaam
(ponmeghame....)

Ellenne manamolum idanazhiyil
Valkindi niraye paimpal tharam
Puliyilakara pudava chuttiyen arikilethumo
Karthika penkili
Chamayam tharaam kalabham tharaam
(ponmeghame....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താരനൂപുരം ചാർത്തി
ആലാപനം : കെ ജെ യേശുദാസ്, മഞ്ജു മേനോൻ   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ക്ഷീരസാഗര ശയന
ആലാപനം : കെ ജെ യേശുദാസ്   |   രചന : ത്യാഗരാജ   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
അഷ്ടപദി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജയദേവര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ദേവ ദേവ
ആലാപനം : മനോജ്‌ കൃഷ്ണന്‍, റ്റി എൻ ശേഷഗോപാലൻ   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
നഗുമോമു
ആലാപനം : മനോ   |   രചന : ത്യാഗരാജ   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പാവനഗുരു
ആലാപനം : കെ ജെ യേശുദാസ്, റ്റി എൻ ശേഷഗോപാലൻ   |   രചന : ലളിത ദാസര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
സാധിം ചനേ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, മഞ്ജു മേനോൻ, റ്റി എൻ ശേഷഗോപാലൻ   |   രചന : ത്യാഗരാജ   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
സൊഗ സുഗാമൃദംഗ താളമു
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, മഞ്ജു മേനോൻ   |   രചന : ത്യാഗരാജ   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
സരോജദളനേത്രി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്യാമ ശാസ്ത്രി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ശ്ലോകം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ശ്രിതകമലാകുച
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജയദേവര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ആരാധയേ മനമോഹന രാധേ
ആലാപനം : കെ ജെ യേശുദാസ്, പൂർണചന്ദ്ര റാവു   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌