Shyaamameghavarnnan ...
Movie | Bheeshmaachaarya (1994) |
Movie Director | Cochin Haneefa |
Lyrics | Yusufali Kecheri |
Music | SP Venkitesh |
Singers | KJ Yesudas, KS Chithra |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by vikasvenattu@gmail.com on May 6, 2010 ശ്യാമമേഘവര്ണ്ണന് മണിവേണുവൂതി കണ്ണന് അഴകില്‍ നടമാടി രാധ വഴിയുന്നു കവിളിണയില്‍ സിന്ദൂരം മനമിന്നൊരു മധുവേന്തും മന്ദാരം ഈ മഞ്ജുഗാനമിന്നും ഉയിര്വല്ലരിയില് മിന്നും സ്വര്‍ഗ്ഗം വിടരുമെന്റെ വൃഥാവീഥിയില് വഴിയുന്നു കവിളിണയില്‍ സിന്ദൂരം മനമിന്നൊരു മധുവേന്തും മന്ദാരം ഗമപ ഗനിസനിസ - ഗമപ നിധപമപ - ഗമപ ഗരിനിസ കലയുടെ ഓമലേ പൊന്ചിലങ്കേ - ഹോയ് - പൊന്ചിലങ്കേ കളിചിരി മാറാപ്പൈതല് നീ - ഹോ ഹോയ് കിലുകിലെ കൊഞ്ചിനില്ക്കും നിനക്കൊരു സമ്മാനം തകധിമി താളം തുള്ളും കാലിണതന് പൂണാരം വഴിയുന്നു കവിളിണയില്‍ സിന്ദൂരം മനമിന്നൊരു മധുവേന്തും മന്ദാരം (ശ്യാമമേഘ) പരിമൃദുതെന്നലില് പാരിജാതം - ഹോയ് - പാരിജാതം ചൊരിയുകയായി സൗരഭം - ഹോ ഹോയ് കരിമിഴി നീട്ടി നില്ക്കും രജനിക്കു സമ്മാനം ശശികല നെയ്യും പുത്തന്‍ കന്നിനിലാപ്പൂഞ്ചേല വഴിയുന്നു കവിളിണയില്‍ സിന്ദൂരം മനമിന്നൊരു മധുവേന്തും മന്ദാരം ശ്യാമമേഘവര്ണ്ണന് പപ മപഗമരിഗ സരിനിസ ധപ പസനിരിസഗ രിമഗപ മധ പമപ രിമഗ ധനിസ ശ്യാമമേഘവര്ണ്ണന്... മണിവേണുവൂതി കണ്ണന്... ശ്യാമമേഘവര്ണ്ണന്... പപ മപസനി ഗമപമ രിഗമഗ സരിഗരി സനിധ മണിവേണുവൂതി കണ്ണന്.... പസസ നിരിരി സഗഗ രിമമ ഗപ ഗമപ പസസ നിരിരി സഗഗ രിമമ ഗപ ഗമപ പസ നിരി സഗ രിമ ഗപ മധ പനി ധസ നിരിസ ---------------------------------- Added by Susie on May 9, 2010 shyaamameghavarnnan manivenuvoothi kannan azhakil nadamaadi raadha vazhiyunnu kavilinayil sindooram manaminnoru madhuventhum mandaaram ee manju gaanaminnum uyirvallariyil minnum swarggam vidarumente vrithaaveedhiyil (vazhiyunnu) GaMaPa GaNiSaNiSa GaMaPa NiDhaPaMaPa GaMaPa GaRiNiSa kalayude omane pon chilanke hoy pon chilanke kalichirimaaraappaithal nee ho hoy kilukile konchi nilkkum ninakkoru sammaanam thakadhimi thaalam thullum kaalina than poonaaram (vazhiyunnu) (shyaamamegha) parimriduthennalil paarijaatham - hoy paarijaatham choriyukayaayi sourabham - ho hoy karimizhi neetti nilkkum rajanikku sammaanam shashikala neyyum puthen kanninilaappoonchela vazhiyunnu kavilinayil sindooram manaminnoru madhuventhum mandaaram shyaamameghavarnnan PaPa MaPaGaMaRiGa SaRiNiSa DhaPa PaSaNiRiSaGa RiMaGaPa MaDha PaMaPa RiMaGa DhaNiSa shyaamamegavarnnan manivenuvoothee kannan shyaamameghavarnnan PaPa MaPaSaNi GaMaPaMa RiGaMaGa SaRiGaRi SaniDha manivenuvoothee kannan PaSaSa NiRiRi SaGaGa RiMaMa GaPa GaMaPa PaSaSa NiRiRi SaGaGa RiMaMa GaPa GaMaPa PaSa NiRi SaGa RiMa GaPa MaDha PaNi DhaSa NiRiSa |
Other Songs in this movie
- Swargaminiyenikku
- Singer : KS Chithra, SP Balasubrahmanyam | Lyrics : Yusufali Kecheri | Music : SP Venkitesh
- Chandanakkaatte
- Singer : KS Chithra | Lyrics : Yusufali Kecheri | Music : SP Venkitesh
- Parannu poonkuyil
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : SP Venkitesh
- Chandanakkaatte
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : SP Venkitesh