View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പറന്നു പൂങ്കുയിൽ വിദൂരം ...

ചിത്രംഭീഷ്മാചാര്യ (1994)
ചലച്ചിത്ര സംവിധാനംകൊച്ചിന്‍ ഹനീഫ
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Added by vikasvenattu@gmail.com on May 6, 2010

പറന്നൂ പൂങ്കുയില്‍ വിദൂരം വിണ്‍‌വഴിയില്‍
തുണയാരുമില്ലാതെ അവസാനയാത്ര...
മടങ്ങാത്ത യാത്ര...
(പറന്നൂ)

മടിയില്‍ മരണവുമായ് ജനിക്കുന്നു നാമിവിടെ
പിരിയേണ്ട നിമിഷം പിറവിയില്‍ത്തന്നെ
കുറിക്കുന്നൂ വിധി...
ജലരേഖ മാത്രമാണീ ജീവിതം...
(പറന്നൂ)

പ്രിയനും പരിജനവും ചിതയുടെ സീമവരെ
ഉടലിന്റെ തിളക്കം ഉയിരിന്‍ നാളം
ജ്വലിക്കും നാള്‍‌വരെ...
അഭയാര്‍ത്ഥിയാണീ ജീവനീയുലകില്‍...
(പറന്നൂ)

----------------------------------

Added by vikasvenattu@gmail.com on May 6, 2010

Parannu poonkuyil vidhooram vin vazhiyil
thunarumillathe Avasana yathra
madangatha yathra

Madiyil maranavumayi Janikkunnu namivide
piriyenda nimisham piraviyil thanne
kurikunnu vidhi
Jalarekha mathramanee jeevitham
(parannu)

Priyanum parijanavum chithayude seemavare
Udalinte thilakkam uyirin nalam
jwalikum nal vare
Abhayarthiyanu jeevanee ulakil
(parannu)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വർഗ്ഗമിനിയെനിക്കു
ആലാപനം : കെ എസ്‌ ചിത്ര, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ശ്യാമമേഘവർണ്ണൻ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ചന്ദനക്കാറ്റേ കുളിർ കൊണ്ടുവാ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ചന്ദനക്കാറ്റേ കുളിർ കൊണ്ടുവാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌