View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുങ്കുമക്കാട്ടില്‍ ...

ചിത്രംകന്നിനിലാവ് (1990)
ചലച്ചിത്ര സംവിധാനംഎം കെ മുരളീധരന്‍
ഗാനരചനഎ വി പീതാംബരന്‍
സംഗീതംകെ പി ബ്രഹ്മാനന്ദൻ
ആലാപനംകെ എസ്‌ ചിത്ര, കെ പി ബ്രഹ്മാനന്ദൻ, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

കുങ്കുമക്കാട്ടില് കല്യാണം
കാതുകുത്തണ കല്യാണം (2)
കറുത്തവാവിനു കാട്ടുമക്കൾ
കൂടിയാടണ കല്യാണം (കുങ്കുമ)

കാളി മലങ്കാളി ശെങ്കാളി
കാളിക്ക് നേദിക്കാൻ ശെങ്കദളി (കാളി)
തേനും വയമ്പും തെനപ്പൊടിയും(2)
തെച്ചിപ്പൂ പിച്ചിപ്പൂ മരക്കൊളുന്തും (തേനും)(കുങ്കുമ)

കാട്ടിലെ പെണ്ണ് പെയച്ചു പോയാൽ
കാടാകെ കാളി കരിച്ചൊടുക്കും (കാട്ടിലെ)
മൂപ്പന്റെ ചൊല്ലിനെ തെറ്റിപ്പൊരേ (2)
കുരുതി കൊടുക്കും മലങ്കാളിക്ക് (മൂപ്പന്റെ) (കുങ്കുമ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കന്നിയിളം കാടുകൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എ വി പീതാംബരന്‍   |   സംഗീതം : കെ പി ബ്രഹ്മാനന്ദൻ