Thulumbum ...
Movie | Raajadhaani (1994) |
Movie Director | Joshy Mathew |
Lyrics | Bichu Thirumala |
Music | Johnson |
Singers | KJ Yesudas |
Lyrics
Added by madhavabhadran on June 10, 2010 ഉം... അ... ഓ... തുളുമ്പും മഞ്ഞുകൂട്ടിലെ നിലാക്കിളി മയങ്ങു മൗനമായിയെന്‍ കിനാവില്‍ നീ മാമ്പൂവിലെ നൊമ്പരമാകും സ്വകാര്യം തുളുമ്പും മഞ്ഞുകൂട്ടിലെ നിലാക്കിളി മയങ്ങു മൗനമായി നീ വസന്തം പോലെ നീ വരവായ സന്ധ്യയില്‍ ഇലപോയ കൊമ്പില്‍ കൂടു കൂട്ടാന്‍ കാത്തിരുന്നു ഞാന്‍ അ... (വസന്തം പോലെ ) പോരുമോ പോരുമോ വീണ്ടും തൂവല്‍ നെയ്യും തേരുമായ് നിന്നെ തേടും എന്നിലേക്കു നീ തുളുമ്പും മഞ്ഞുകൂട്ടിലെ നിലാക്കിളി മയങ്ങു മൗനമായി നീ നിറങ്ങള്‍ തൂവിയും നിറമാല പാകിയും മനസ്സിന്റെ ഉള്ളില്‍ എന്നും ഒന്നായ് ചാഞ്ഞുറങ്ങുവാന്‍ ഓ.. (നിറങ്ങള്‍ തൂവിയും ) എന്തിനോ എന്തിനോ വീണ്ടും ശയ്യ നീര്‍ത്തി മോഹമാം തീരം കാണാക്കണ്ണുനീര്‍ക്കിളി (തുളുമ്പും മഞ്ഞുകൂട്ടിലെ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 4, 2011 um...aa...oh.. thulumpum manjukoottile nilaakkili mayangu mounamaayinnen kinaavil nee maampoovile nomparamaakum swakaaryam thulumpum manjukoottile nilaakkili mayangu mounamaayi nee Vasantham pole nee varavaaya sandhyayil ila poya kompil koodu koottaan kaathirunnu njaan porumo..porumo veendum thooval neyyum therumaay ninne thedum ennilekku nee (Thulumpum...) Nirangal thooviyum niramaala paakiyum manassinte ullil ennum onnaay chaanjuranguvaan oh...enthino enthino veendum shayya neerthi mohamaam theeram kaanaa kannuneerkkali (Thulumpum...) |
Other Songs in this movie
- Aayi basanti
- Singer : SP Balasubrahmanyam, Chorus | Lyrics : Bichu Thirumala | Music : Johnson
- Chelulla
- Singer : KS Chithra, Chorus, Malgudi Subha | Lyrics : Bichu Thirumala | Music : Johnson