View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വീണ പാടുമീണമായീ [F] ...

ചിത്രംവാർദ്ധക്യപുരാണം (1994)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനഐ എസ് കുണ്ടൂര്‍
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Sreedevi Pillai

Veena padumeenamayi akathariloorum
Virahardra geethame
Nale neeyen thalamayi nizhalayi veendum
Niradeepa nalame
Veena padumeenamayi ...

Mizhiyora thalil neele anubhoothikal
manicheppilaro thookum nirakkoottukal
Anuraga doothumay muzhuthinkale vaa
Nale neeyen thalamayi nizhalayi veendum
niradeepanaalame.....
veena padum eenamayi.........

mazhameghametho theeram unaranini
manatharil engo mayum malar metha than
idanenjileriyo rethibhavame nee
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

വീണപാടുമീണമായി അകതാരിലൂറും
വിരഹാര്‍ദ്രഗീതമേ
നാളെ നീയെന്‍ താളമായി നിഴലായി വീണ്ടും
നിറദീപനാളമേ
വീണപാടുമീണമായി...

മിഴിയോരത്താളില്‍ നീളെ അനുഭൂതികള്‍
മണിച്ചെപ്പിലാരോ തൂകും നിറക്കൂട്ടുകള്‍
അനുരാഗദൂതുമായ് മുഴുതിങ്കളേ വാ
അനുരാഗദൂതുമായ് മുഴുതിങ്കളേ വാ വാ

നാളെ നീയെന്‍ താളമായി
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി...

മഴമേഘമേതോ തീരം പുണരാനിനി
മനതാരിലെങ്ങോ മായും മലര്‍മെത്തതന്‍
ഇടനെഞ്ചിലേറിയോ രതിഭാവമേ നീ
(വീണപാടും)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാൽ നിലാവിൽ
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
വല്ലാത്തൊരു യോഗം
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
വീണപാടുമീണമായ്‌ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഐ എസ് കുണ്ടൂര്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
വീണ പാടുമീണമായി (M) (ബിറ്റ്)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഐ എസ് കുണ്ടൂര്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
വീണപാടുമീണമായി [ബിറ്റ്]
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : ഐ എസ് കുണ്ടൂര്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍