

ഉതാളികാവിലെ അമ്മേ ഭഗവതി ...
ചിത്രം | ഏഴരകൂട്ടം (1995) |
ചലച്ചിത്ര സംവിധാനം | കരീം |
ഗാനരചന | ഷിബു ചക്രവര്‍ത്തി |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | സുജാത മോഹന്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on October 8, 2011 ഉത്രാളിക്കാവിലെ അമ്മേ ഭഗവതി തൃപ്പാദ പത്മ ദളം തൊഴുന്നേൻ ഇഷ്ടവരദായിനീ ഭദ്രേ നനദുർഗ്ഗേ അഷ്ട സൗഭാഗ്യങ്ങൾ തന്നീടണേ സർഗ്ഗസൃഷ്ടി തൻ പുഷ്പം അർപ്പിച്ചിടുന്നേൻ പുഷ്പം അർപ്പിച്ചിടുന്നേൻ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 8, 2011 Uthraalikkaavile amme bhagavathee Thrippaada pathma dalam thozhunnen Ishta varadaayini bhadre nanadurgge Ashta soubhagyangal thanneedane Sargga srushti than pushpam arppichidunnen pushpam arppichidunnen |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇല്ലിക്കാടും
- ആലാപനം : സ്വര്‍ണ്ണലത | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : ജോണ്‍സണ്‍
- തീരത്തു
- ആലാപനം : മനോ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : ജോണ്‍സണ്‍