View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊക്കും പൂഞ്ചിറകും ...

ചിത്രംപ്രായിക്കര പാപ്പാൻ (1995)
ചലച്ചിത്ര സംവിധാനംടി എസ് സുരേഷ് ബാബു
ഗാനരചനബിച്ചു തിരുമല
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ എസ്‌ ചിത്ര, ജഗദീഷ്

വരികള്‍

Added by ഋതുപര്‍ണ്ണന്‍ on June 23, 2010

കൊക്കും പൂഞ്ചിറകുമൊക്കും കാട്ടുകിളി
കക്കുന്നെന്തിനുള്ളം
വനചാരുതേ, വരു ചാരെ നീ
ചുണ്ടില്‍ ചോര്‍ന്ന കനിതുണ്ടില്‍ വാര്‍ന്നതെന്റെ
സ്വന്തം തേന്‍ കിനാക്കള്‍
ഇടയേകുമോ ഇടനെഞ്ചില്‍ നീ.



----------------------------------


Added by devi pillai on November 22, 2010

kokkum poonchirakumokkum kaattukili
kakkunnenthinullam
vanachaaruthe varu chaare nee
chundil chornna kani thundil vaarnnathente
swantham then kinaakkal
idayekumo idanenchil nee?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൊമ്പുകുഴല്‍
ആലാപനം : എം ജി ശ്രീകുമാർ, പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
നാഗവീണ മീട്ടി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌