View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശ്രീ രാഗം ...

ചിത്രംശ്രീരാഗം (1995)
ചലച്ചിത്ര സംവിധാനംജോർജ്ജ് കിത്തു
ഗാനരചനകൈതപ്രം
സംഗീതംകാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on February 25, 2010

ശ്രീരാഗം ആയിരമിതളാര്‍ന്ന
താമരമലരായുണര്‍ന്നു
ശാരദവീണാ മന്ത്രാക്ഷരിയില്‍
സരസ്വതി യാമം വിടര്‍ന്നു
ലയം താളലയം ഭാവരാഗമേളലയം
പുലരി പൂത്തുലഞ്ഞ വിണ്മുടിയില്‍
ആലാപനങ്ങള്‍ പെയ്യും ആര്‍ദ്രലയം
ശ്രീരാഗം.... ശ്രീരാഗം....

വൈകാശിത്തമിഴ്‌പെണ്‍കൊടി പൊന്‍‌വിരലാല്‍
അരിപ്പൊടിക്കോലങ്ങള്‍ എഴുതുകയായ്
അഷ്ടമംഗല്യവും പൊങ്കലും നിറഞ്ഞു
തമിഴിന്‍ അഴകാം പഴമൊഴിയില്‍
(ലയം)

രിമപനി മപനി
രിഗരിസനി പധനിസ രിഗരിസരി രിപമപ
പനിസരി ഗരിസനിരി സനി പനിസരി
സരിധ നിധപ പനിപ മപമ രിഗരിസ രിമപനി
(ശ്രീരാഗം)

കിലുങ്ങും ചിലങ്കകളില്‍ പൊന്‍‌താളക്കൈകള്‍
കേള്‍പ്പൂ തിരുവരങ്ങില്‍...
അഗ്രഹാരങ്ങള്‍ തുയിലുണരുന്നു...
കാവടിച്ചിന്തിന്‍ ഇനിമകളില്‍...
(ലയം)

നിപനി മപനി
രിമപനി സരിമപനി സരിമപനി സനിപ
പനിസരി ഗരിസ നിരിസനിധ
നിപമ രിഗരിസ നിസരിമപനി
(ശ്രീരാഗം)

----------------------------------

Added by Susie on April 12, 2010
shreeraagam aayiramithalaarnna thaamaramalaraayunarnnu
shaaradaveenaa manthraakshariyil saraswatheeyaamam vidarnnu
layam thaalalayam bhaavaraagamelalayam
pulari poothulanja vinmudiyil
aalaapanangal peyyum aardralayam
shreeraagam...shreeraagam...

vaikaashithamizhpenkodi ponviralaal
arippodikkolangal ezhuthukayaay
ashtamangalyavum ponkalum niranju
thamizhin azhakaam pazhamozhiyil
(layam)

kilungum chilankakalil pon thaalakkaikal
kelppoo thiruvarangil
agrahaarangal thuyilunarunnu
kaavadichinthin inimakalil
(layam)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പദവര്‍ണ്ണ തരിവളയിളകി
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
ദുഡുകുഗല
ആലാപനം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍, ശ്രീപ്രിയ ചന്ദ്രൻ, സുപ്രിയ ചന്ദ്രൻ   |   രചന : ത്യാഗരാജ   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
രാവിന്റെ
ആലാപനം : കെ എസ്‌ ചിത്ര, കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍   |   രചന : കൈതപ്രം   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
നീല കടക്കണ്ണില്‍
ആലാപനം : കെ എസ്‌ ചിത്ര, കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍   |   രചന : കൈതപ്രം   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
ശ്രീഗണനാഥാ സിന്ദൂരാവര്‍ണ്ണാ
ആലാപനം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍   |   രചന :   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
ഓമനപൂംതിങ്കള്‍
ആലാപനം : കെ ജെ യേശുദാസ്, സുപ്രിയ ചന്ദ്രൻ   |   രചന : കൈതപ്രം   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
ചലമേലറാ
ആലാപനം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍   |   രചന :   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
കനകാംഗി സ്വരവാഹിനി വരവര്‍ണ്ണിനി
ആലാപനം : കെ ജെ യേശുദാസ്, കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍   |   രചന : കൈതപ്രം   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
ശംഭോ
ആലാപനം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍   |   രചന : കൈതപ്രം   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
രാവിന്റെ (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍