View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂതിടമ്പേ ...

ചിത്രംതച്ചോളി വർഗ്ഗീസ് ചേകവർ (1995)
ചലച്ചിത്ര സംവിധാനംടി കെ രാജീവ് കുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംശരത്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

poothidambe manassin thottilaatti njaan
thaaraattidaan vazhiyum vaalsalyamaay
raakkadampil pakal thooval maanjaalum
naanillayo nizhalaay nenchelkkuvaan
(poothidambe)

nin naavil naamaaksharam neelum yaathrayil
pon deepaankuram
kaanaakkoottile kanneer jaalakam
njaanallayo ... iniyum nenchelkkuvaan
(poothidambe)

nin kaathil punyaamritham ninnulkkannile
pon thaaraadalam
njaan nin paattile theeraa saadhakam
nin kaikalaal oduvil theerthulakam
(poothidambe)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പൂത്തിടമ്പേ മനസ്സിന്‍ തൊട്ടിലാട്ടി ഞാന്‍
താരാട്ടിടാന്‍ വഴിയും വാത്സല്യമായ്
രാക്കടമ്പില്‍ പകലിന്‍ തൂവല്‍ മാഞ്ഞാലും
ഞാനില്ലയോ നിഴലായ് നെഞ്ചേല്ക്കുവാന്‍
(പൂത്തിടമ്പേ)

നിന്‍ നാവില്‍ നാമാക്ഷരം നീളും യാത്രയില്‍
പൊന്‍ ദീപാങ്കുരം
കാണാക്കൂട്ടിലെ കണ്ണീര്‍ ജാലകം
ഞാനല്ലയോ... ഇനിയും നെഞ്ചേല്ക്കുവാന്‍
(പൂത്തിടമ്പേ)

നിന്‍ കാതില്‍ പുണ്യാമൃതം നിന്നുള്‍ക്കണ്ണിലെ
പൊന്‍ താരാദളം
ഞാന്‍ നിന്‍ പാട്ടിലെ തീരാ സാധകം
നിന്‍ കൈകളാല്‍ ഒടുവില്‍ തീര്‍ത്തുലകം
(പൂത്തിടമ്പേ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാലേയം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌
നാടോടി താളം കൊട്ടി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌
സുര്യനാളം
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌
നീയൊന്നുപാട്
ആലാപനം : എം ജി ശ്രീകുമാർ, സ്വര്‍ണ്ണലത   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌
വീരാളി പട്ടിന്‍
ആലാപനം : ശരത്‌, ശ്രീനിവാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌
സുര്യ നാളം [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌