പാര്‍വണചന്ദ്രിക ...
ചിത്രം | എക്സ്ക്യൂസ് മീ ഏതു കോളേജിലാ? (1996) |
ചലച്ചിത്ര സംവിധാനം | മോഹന്‍ രൂപ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | ബിജു നാരായണന് |
വരികള്‍
Added by devi pillai on August 17, 2010 paarvana chandrika vidarunnu oru paalmazhayennil nirayunnu venal vithumbumorormayilalasam vellinilaakkuliruthirunnu oho oho oho... mazhamukilaadakal aniyum sandhyakal mazhavil kasavaal pothiyunnu anangaathirayaadum.... anangaathirayaadum mohakkadalo aathmaharshangalaal pulayunnu oraavanichandanamaniyunnu sneham unarunnu moham viriyunnu erikanaleriyum karalil sneham kulirum manjaayuthirunnu azhalin mozhiyellaam.... azhalin mozhiyellaamaardramaay manassin amrithin kumbilil nirayunnu oraathirapoothiraluthirunnu vaarippunarunnu maaril padarunnu ---------------------------------- Added by devi pillai on August 17, 2010 പാര്‍വണചന്ദ്രിക വിടരുന്നു ഒരു പാല്മഴയെന്നില് നിറയുന്നു വേനല്‍ വിതുമ്പുമൊരോര്മ്മയിലലസം വെള്ളിനിലാക്കുളിരുതിരുന്നു ഓ... ഓ.. ഓ.. മഴമുകിലാടകള് അണിയും സന്ധ്യകള്‍ മഴവില്‍ കസവാല്‍ പൊതിയുന്നു അനങ്ങാത്തിരയാടും....... അനങ്ങാത്തിരയാടും മോഹക്കടലോ ആത്മഹര്ഷങ്ങളാല് പുളയുന്നു ഒരാവണിച്ചന്ദനമണിയുന്നു സ്നേഹമുണരുന്നു മോഹം വിരിയുന്നു എരികനലെരിയും കരളില്‍ സ്നേഹം കുളിരും മഞ്ഞായുതിരുന്നു അഴലിന് മൊഴിയെല്ലാം... അഴലിന് മൊഴിയെല്ലാമാര്ദ്രമായ് മനസ്സിന് അമൃതിന് കുമ്പിളില്‍ നിറയുന്നു ഒരാതിരാപ്പൂത്തിരിയുതിരുന്നു വാരിപ്പുണരുന്നു മാറില്‍ പടരുന്നു |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാര്‍വണചന്ദ്രിക
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര
- ബ്രേക്ക് ഡാന്‍സ്
- ആലാപനം : | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര
- ശങ്കരാ
- ആലാപനം : | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര
- സ്ട്രീറ്റ് ഡാന്‍സ് ബിറ്റ്
- ആലാപനം : | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര