View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിലോലയായ് ...

ചിത്രംമലയാളമാസം ചിങ്ങം ഒന്നിന് (1996)
ചലച്ചിത്ര സംവിധാനംനിസ്സാര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on August 12, 2010
 
വിലോലയായു് വിമൂകയായു് വീഷാദസാഗരം
മൃദോര്‍മ്മിതന്‍‍ തലോടലില്‍ തളര്‍ന്ന സാഗരം
(വിലോലയായു് )
അശാന്തനാം ദിവാകരന്‍ അകന്നു പോകവേ

പകല്‍ക്കിളി കടല്‍ക്കിളി പറന്നു പോകയോ (2)
നിതാന്ത സൗഹൃദം പകര്‍ന്ന സൗമ്യ സന്ധ്യയില്‍
ദൂരെ ദൂരെ വീണു മായും ഓര്‍മ്മ പോലവേ
വിലോലയായു് വിമൂകയായു് വീഷാദസാഗരം

നിലാക്കിളി നിഴല്‍ക്കിളി മറഞ്ഞു പോകയോ (2)
ആഗാധ നൊമ്പരം നുരഞ്ഞൊരാര്‍ദ്രരാത്രിയില്‍
മേലേ വാനില്‍ മിന്നി മാഞ്ഞ താരദീപമായു്
(വിലോലയായു് )

Added by ജിജാ സുബ്രഹ്മണ്യൻ on November 17, 2010
 

Vilolayaay vimookayaay vishaadasaagaram
mrudormmi than thalodalil thalarnna saagaram
(vilolayaay..)
ashaanthanaam divaakaran akannu pokave

Pakalkkili kadalkkili parannu pokayo (2)
nithaantha souhrudam pakarnna soumya sandhyayil
doore doore veenu maayum ormma polave
Vilolayaay vimookayaay vishaadasaagaram


Nilaakkili nizhalkkili maranju pokayo (2)
agaadha nomparam nuranjoraardra raathriyil
mele vaanil minni maanja thaaradeepamaay
(vilolayaay..)






ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുഞ്ഞിക്കുയില്‍
ആലാപനം : ബിജു നാരായണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
കാലം കലികാലം
ആലാപനം : അമ്പിളി, കൃഷ്ണചന്ദ്രന്‍, നടേശ്‌ ശങ്കര്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
ആരോ തങ്കത്തിടമ്പോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
ആകാശം
ആലാപനം : കെ ജി മാര്‍കോസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
ആകാശം (പെണ്‍)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
ആരോ തങ്കത്തിടമ്പോ (യുഗ്മഗാനം)
ആലാപനം : കെ ജെ യേശുദാസ്, സിന്ധു ദേവി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍