View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Varnam vaari choodum ...

MovieMookkilla Raajyathu (1991)
Movie DirectorThaha, Asokan
LyricsPoovachal Khader
MusicOuseppachan
SingersKS Chithra
Play Song
Audio Provided by: Ralaraj

Lyrics

Added by Prem Kumar / prem2802@gmail.com on February 1, 2009
വര്‍ണ്ണം വാരിച്ചൂടും വാനവീഥി
മണ്ണിന്നുള്ളിന്‍‍ മൌനം നാദമാക്കി
മണിമേഘം പൊന്‍കുട നിവര്‍ത്തി
മലര്‍ തൂകും ഈ വഴിയില്‍ (മണി)
ചിറകുകള്‍ നേടുന്നു മോഹങ്ങള്‍
പാറുന്നൂ വിണ്ണിന്നും മേലേ (വര്‍ണ്ണം)

ഓളങ്ങള്‍ കുഞ്ഞോളങ്ങള്‍ തീരങ്ങള്‍ പുല്‍കുമ്പോള്‍
എന്‍ ഹൃദയം പൊന്‍പൂവൊന്നില്‍ ആലോലം ആടുമ്പോള്‍
ഒരു നന്ദനവാടം മുന്നില്‍ ഒരു ചന്ദനസൌധം
ഉള്ളില്‍ ഒരു മഞ്ജുളരൂപം എന്നില്‍ ഒരു മംഗളതാ‍ളം
എന്റെ മനസ്സിന്‍ കാതില്‍ മധുരം തൂകി
ഏതോ നാദം തുടരുന്നൂ (വര്‍ണ്ണം വാരിച്ചൂടും)

താലങ്ങള്‍ പൂത്താലങ്ങള്‍ കാലങ്ങള്‍ പേറുമ്പോള്‍
സാമോദം പ്രസാദം ഞാന്‍ കൈനീട്ടി വാങ്ങുമ്പോള്‍
ഒരു വാസരസ്വപ്‌നം മുന്നില്‍ ഒരു നൂതന സ്വര്‍ഗ്ഗം
ഉള്ളില്‍ ഒരു രാഗില രംഗം എന്നില്‍ ഒരു കാഞ്ചന താരം
എന്റെ കരളിന്‍‍ കണ്ണില്‍ കിരണം ചാര്‍ത്തി
ഏതോ നാളം തെളിയുന്നൂ (വര്‍ണ്ണം വാരിച്ചൂടും)
 

----------------------------------

Added by devi pillai on November 21, 2010
varnnam vaarichoodum vaanaveedhi
manninnullil mounam naadamaakki
manimegham ponkuda nivarthi
chirakukal nedunnu mohangal
paarunnu vinninnum mele

olangal kunjolangal theerangal pulkumbol
en hridayam ponpoovonnil aalolam aadumbol
oru nandanavaadam munnil oru chandana soudham
ullil oru manjularoopam ennil oru mangalathaalam
ente manassin kaathil madhuram thooki
etho naadam thudarunnu

thaalangal poothaalangal kaalangal perumbol
saamodam prasaadam njan kaineetti vaangumbol
oruvaasara swapnam munnil oru noothana swarggam
ullil oru raagila rangam ennil oru kaanchana thaaram
en karalin kannil kiranam chaarthi
etho naalam theliyunnu


Other Songs in this movie

Break break dance
Singer : KS Chithra, Chorus   |   Lyrics : Poovachal Khader   |   Music : Ouseppachan
Kaashithumba
Singer : MG Sreekumar   |   Lyrics : Kaithapram   |   Music : Ouseppachan